ഉദ്യോഗസ്ഥവൃന്ദം സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം :കേരള സ്റ്റേറ്റ് ഫോറെൻസിക് സയൻസ് ഓഫീസർസ് ഫെഡറേഷൻ (KSFSOF).
തിരുവനന്തപുരം:സിവിൽ സർവീസിന്റെ കാതലായ മാറ്റത്തിനു സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ വിഭാഗത്തിന്റെ ഇടപെടൽ അനിവാര്യമെന്നു കേരള മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. KSFSOF ന്റെ രണ്ടാം സംസ്ഥാന…
View More ഉദ്യോഗസ്ഥവൃന്ദം സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം :കേരള സ്റ്റേറ്റ് ഫോറെൻസിക് സയൻസ് ഓഫീസർസ് ഫെഡറേഷൻ (KSFSOF).ഒരേസമയം 200 ഓളം മിസൈലുകള്‍ഇസ്രയേലിന് നേര്‍ക്ക് ഹിസ്ബുള്ളയുടെ കനത്തആക്രമണം.
200 ഓളം മിസൈലുകള്‍ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്.ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ആക്രമണം.…
View More ഒരേസമയം 200 ഓളം മിസൈലുകള്‍ഇസ്രയേലിന് നേര്‍ക്ക് ഹിസ്ബുള്ളയുടെ കനത്തആക്രമണം.സന്നിധാനത്ത് അയ്യപ്പന് മുൻപിൽ 66 കാരി ലത കിഴക്കേമനയുടെ സ്വയം ചിട്ടപ്പെടുത്തിയ നൃത്തചുവടുകൾ അവതരിപ്പിച്ചു.
ശബരിമല:സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തച്ചുവടു വച്ച് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്ന ലത അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ…
View More സന്നിധാനത്ത് അയ്യപ്പന് മുൻപിൽ 66 കാരി ലത കിഴക്കേമനയുടെ സ്വയം ചിട്ടപ്പെടുത്തിയ നൃത്തചുവടുകൾ അവതരിപ്പിച്ചു.“പോരാട്ടങ്ങൾക്ക് അവധി നല്കില്ല:ജയശ്ചന്ദ്രൻ കല്ലിംഗൽ”
സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജോയിൻ്റ് കൗൺസിൽ എന്നും മുന്നിൽ ഉണ്ടാകുമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് വിമൺ ആൻ്റ് ചൈൽഡ്…
View More “പോരാട്ടങ്ങൾക്ക് അവധി നല്കില്ല:ജയശ്ചന്ദ്രൻ കല്ലിംഗൽ”“രക്ഷാദൗത്യം അവസാനിപ്പിച്ച് പത്രം ലോറൻസ് (കണ്ണപ്പൻ ലോറൻസ്) യാത്രയായി.”
കൊല്ലം :ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം രണ്ട് തവണ നേടിയ കൊല്ലം നീണ്ടകര തോട്ടത്തിൽ വീട്ടിൽ പരേതനായ പത്രം ജോണിയുടെ മകൻ ജോൺ ലോറൻസ് ( കണ്ണപ്പൻ ലോറൻസ്)(75) വയസ് അന്തരിച്ചു. സംസ്കാരം…
View More “രക്ഷാദൗത്യം അവസാനിപ്പിച്ച് പത്രം ലോറൻസ് (കണ്ണപ്പൻ ലോറൻസ്) യാത്രയായി.”“മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതിന്റെ നിറവിൽ:വാർഷിക സമ്മേളനം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും”
മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവലിന് അമ്പത് വയസ്സു പൂർത്തിയാവുന്നു. മലയാളസാഹിത്യത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലിന്റെ അമ്പതാം വാർഷികം…
View More “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതിന്റെ നിറവിൽ:വാർഷിക സമ്മേളനം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും”“ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല:പ്രധാനമന്ത്രി”
ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്. വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്. ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ലെന്നും…
View More “ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല:പ്രധാനമന്ത്രി”പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും.
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം…
View More പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പതിവ് കുത്തിവെയ്പ്പ്…
View More കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു.മഹാരാഷ്ട്രയിൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർ എസ് എസ് കാരൻ അതുൽലിമായ എന്ന എൻജിനീയർ.
മുംബെ: നാസിക്കിൽ നിന്നുള്ള 54 കാരനായ അതുൽലിമായ എന്ന എൻജിനീയറാണ് മഹാരാഷ്ട്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബഹുരാഷ്ട്ര കോർപ്പറേറ്റ് ജീവിതം വേണ്ടെന്ന് തീരുമാനിച്ച് മുഴുവൻ സമയ ആർ എസ് എസ് പ്രവർത്തകനായി അതുൽ എത്തുന്നത്.…
View More മഹാരാഷ്ട്രയിൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർ എസ് എസ് കാരൻ അതുൽലിമായ എന്ന എൻജിനീയർ.