Kerala Latest News India News Local News Kollam News

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡി ജി.പി.

കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം.​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ ​ശാ​ക്തേ​യ​ ​ക്ഷേ​ത്ര​o,ത​ളി​പ്പ​റ​മ്പ് ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്രo,കാ​ഞ്ഞി​ര​ങ്ങാ​ട് ​വൈ​ദ്യ​നാ​ഥ​ ​ക്ഷേ​ത്രoതുടങ്ങിയ പുണ്യക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തി.

 


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading