New Delhi “വാസൻ ഗോപിനാഥൻ അന്തരിച്ചു.” News Desk 2 years ago എറണാകുളത്ത് യുഎൻ ഐ ലേഖകനായിരുന്ന വാസൻ( വാസൻ ഗോപിനാഥൻ) -63 അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടും വാസൻ യുഎൻ ഐ യിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുന്നംകുളമാണ് സ്വദേശം. സംസ്കാരം നാളെ. Post navigation Previous Previous post: “എ.എസ് ഐ യ്ക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റം”Next Next post: “കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയത് ‘പക്കി സുബൈർ’ എന്ന് സൂചന” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News National News New Delhi Politics കോൺഗ്രസ് പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കരുത്തും മുതൽക്കൂട്ടും മഹുവ മൊയിത്രയായിരിക്കും. 3 days ago 0 Kerala News National News New Delhi Politics കോക്രോച്ച് ജനത പാർട്ടിയുടെ ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും. 1 week ago 0