5 July 2026
ബീഫ് ഫ്രൈയിൽ ചത്ത പല്ലി ഹോട്ടലിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന.

കന്യാകുമാരി: മാർത്താണ്ഡത്തെ ഹോട്ടലിൽ നിന്നും വാങ്ങിയ ഫീഫ് ഫ്രൈയിൽ ചത്ത പല്ലി. ഇന്നലെ ബദിരിയ ഹോട്ടലിൽ നിന്ന് വാങ്ങിയാ ഫീഫ് ഫ്രൈയിലാണ് ഇത് കാണപ്പെട്ടത്. പളുങ്കൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദുവന്ദേൻ്റെ മകൻ വാങ്ങിയ ഫ്രൈയിലാണ് പല്ലിയെ കണ്ടെത്തിയത്. രോഹിത് മാർത്താണ്ടം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *