തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ ഇന്ന് കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും അഴിമതിക്കാരനാണെന്ന് വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ച് പൊതുസദസ്സിൽ അപമാനിക്കുകയും ചെയ്തതിനാലാണ് നവീൻ ബാബു ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതിഷേധം.
സംസ്ഥാനത്ത് വിവിധ ഓഫീസുകൾളിൽ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങളും യോഗവുംനടന്നു.




