Category: Kollam
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.
ഓച്ചിറ: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. ഓച്ചിറ, ഞക്കാനയ്ക്കല്‍, കുന്നേല്‍ വീട്ടില്‍ നിന്നും ഓച്ചിറ കല്ലൂർ മുക്കിനു പടിഞ്ഞാറ് വശം വാടകക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍ മകന്‍ അനന്തു, ഓച്ചിറ, പായിക്കുഴി, മനു…
View More യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.
അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറ നെടുനീളം പുരയിടം (ഹരിത നഗർ) പരേതനായ വിഷ്ണുവിൻ്റെ മകൾ അവന്തിക ( 11) വീടിനുള്ളിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. മാതാവ് രാജലക്ഷ്മി, സഹോദരങ്ങൾ ഡാനിയൽ, ഡേവിഡ്. അവന്തിക ഇന്നലെ…
View More തൃക്കടവൂർ കുരീപ്പുഴ ഗവ:യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു.
കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു. മങ്ങാട് സ്വദേശിയായ ആദർശ് എസ്സ് (39) ആണ് മരണപ്പെട്ടത്. പരവൂർ പോലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു.…
View More പരവൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു.ജപ്തി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
അഞ്ചു സെന്‍റും വീടും ഉള്ള വായ്പാക്കാരുടെമേല്‍ ജപ്തി നടപടി പാടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യക്തത വരുത്തണമെന്ന് KCEC ആവശ്യപ്പെടുന്നു നഗരപ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലം ജാമ്യം നല്‍കി വായ്പതിരിച്ചടയ്ക്കാതിരിക്കുന്നവര്‍, മറ്റുതരത്തില്‍…
View More ജപ്തി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതര പ്രതിസന്ധിയുണ്ടാക്കും.പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി.
കൊല്ലം : കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കി കൊല്ലം ബജറ്റ് ടൂറിസം സെൽ.. ഫെബ്രുവരി 24 ഇന് വൈകുന്നേരം കൊല്ലം ബസ്റ്റേഷനിൽ നിന്ന് യാത്ര…
View More പറശ്ശിനിക്കടവ് മുത്തപ്പൻ തെയ്യങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി.കുരീപ്പുഴയുടെ മുത്തശ്ശി (104)അന്തരിച്ചു.
അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടന്നു. മക്കൾ.ആനന്ദവല്ലി അമ്മഓമന അമ്മ (Late)സുകുമാരൻപിള്ള,സരസ്വതി അമ്മ,ലീലാമണി…
View More കുരീപ്പുഴയുടെ മുത്തശ്ശി (104)അന്തരിച്ചു.ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’
കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന മാതിരിയാണ് നിൽപ്പ്, തൊട്ടടുത്തായി ഇവിടെ പീരങ്കി മൈതാനമുണ്ട്. കോർപ്പറേഷൻ ഭരണസമിതി…
View More ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’“കൈക്കൂലി തുക വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു”
അഞ്ചൽ സ്വദേശിയുടെ മുളവന വില്ലേജിൽ ഉൾപ്പെട്ട വസ്തു അളന്നു ലഭിക്കുന്നതിനായി കൊല്ലം താലൂക്ക് സർവേ ഓഫീസിൽ നൽകിയ അപേക്ഷയിൻ മേൽ വസ്തു അളന്നു നൽകുന്നതിനു 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിട്ടുള്ള കൊല്ലം താലൂക്ക് സർവ്വേ…
View More “കൈക്കൂലി തുക വാങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു”“അവസാനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു”
കൊല്ലം: ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു.മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐയുടെ നിലപാടിന് പിന്നാലെയാണ് രാജി. മേയർ സ്ഥാനത്തെച്ചൊല്ലിയുള തർക്കം സിപിഐ, സിപിഎം ബന്ധം…
View More “അവസാനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു”കല്ലും താഴം നാഷണൽഹൈവേ ഭാഗത്ത് മണ്ണിടിഞ്ഞു വലിയ ദുരന്തം ഒഴിവായി.
കൊല്ലം: കല്ലും താഴം റയിൽവേ മേൽപാലത്തിന് തൊട്ടടുത്തായി താർ റോഡ് ഇടിഞ്ഞു ഇറങ്ങി.ഇന്ന് വൈകിട്ട് ആറ് മണിയോടെ ഇതു സംഭവിച്ചത്. ആളപായമില്ല, വലിയ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം പൊതുഗതാഗതം തടസ്സപ്പെട്ടു.നാഷണൽ ഹൈവേയുടെ ജോലി…
View More കല്ലും താഴം നാഷണൽഹൈവേ ഭാഗത്ത് മണ്ണിടിഞ്ഞു വലിയ ദുരന്തം ഒഴിവായി.