Category: Thiruvananthapuram
ടി.പി. കേസിലെ പ്രതി കൊടി സുനിക്ക് പരോൾ.
തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു.30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങിസുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനംമനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നുകമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP…
View More ടി.പി. കേസിലെ പ്രതി കൊടി സുനിക്ക് പരോൾ.മഹാരാഷ്ട്ര മന്ത്രി റാണെയെ പുറത്താക്കണം.ബിനോയ് വിശ്വം.
തിരു: – വര്‍ഗീയ വിഷം തലക്ക് പിടിച്ച് രാജ്യദ്രോഹം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിയഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളം ”മിനി…
View More മഹാരാഷ്ട്ര മന്ത്രി റാണെയെ പുറത്താക്കണം.ബിനോയ് വിശ്വം.നാവായികുളത്തിന്റെ ഇതിഹാസം പ്രകാശനം ചെയ്തു .
നാവായിക്കുളം:കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാള വേദിയുടെ വാർഷിക സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത ചരിത്രകാരൻ ഡോ…
View More നാവായികുളത്തിന്റെ ഇതിഹാസം പ്രകാശനം ചെയ്തു .കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച എം.എൻ സ്മാരകം തുറന്നു.
തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ പ്രതിമ അനാശ്ചാദനം ചെയ്തു. ശിലാഫലകം തിരശ്ശീല നീക്കി ഔപചാരികമായി ഉൽഘാടനം ചെയ്തു. പുതിയ…
View More കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച എം.എൻ സ്മാരകം തുറന്നു.നിലപാടുകളുടെ പക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ .
തിരുവനന്തപുരം:നിലപാടുകളുടെപക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി.യെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.അദ്ദേഹത്തിന് പ്രതിപക്ഷമോ ഭരണപക്ഷ മോഇല്ല, നിലപാടുകൾ വ്യക്തമാക്കും. അതായിരുന്നു ഇതിഹാസ കഥാകാരനായ എം.ടി. തനിക്ക് പറയാനുള്ളത് തുറന്നു പറയും. അദ്ദേഹത്തിൻ്റെ എല്ലാ…
View More നിലപാടുകളുടെ പക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ .പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ് കാരൻ
തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്ന മറ്റൊരു തികഞ്ഞ രാഷ്ട്രീയക്കാരനാണ്. ബല്യകാലം മുതൽ ആർ എസ്സ് എസ്സി…
View More പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ് കാരൻകെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം”പുസ്തകം പ്രകാശനം നാളെ നടക്കും.
പുസ്തകം പ്രകാശനം സി.പി ഐ.ദേശീയ എക്സികൃട്ടീവ്. അംഗം കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം” എന്ന് പുസ്തകം 26-12-2024വൃഴാഴ്ച രാവിലെ 10.30ന് സ.ബിനോയ് വിശ്വം സ.സിദിവാകരനു നല്കി ക്കൊണ്ട് പ്രകാശനം…
View More കെ പ്രകാശ് ബാബു രചിച്ച “കമ്മൃണിസ്റ്റ് പാർട്ടിയുടെ ലഘു ചരിത്രം”പുസ്തകം പ്രകാശനം നാളെ നടക്കും.ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്.
കിളിമാനൂ: .ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്. വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അവഗണിച്ച് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ്…
View More ക്രിസ്മസ് ആഘോഷത്തിന്റെ അലങ്കാരത്തിനായി മരത്തിൽ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂർ ആലത്തുകാവ് സ്വദേശി എ എസ് അജിനാണ് മരിച്ചത്.വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.
വർക്കല: 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണി യോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘവുമായി വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. പ്രതികൾ കയ്യിൽ കരുതിയിരുന്ന…
View More വർക്കലയില്‍ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു നിർദ്ദേശങ്ങളുമായി സർക്കുലർ, ഉയർന്ന ഉദ്യോഗസ്ഥർ താഴ്ന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം.
തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് അവഹേളിക്കുമോ? ഈ ആവലാതികൾക്ക് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ…
View More തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു നിർദ്ദേശങ്ങളുമായി സർക്കുലർ, ഉയർന്ന ഉദ്യോഗസ്ഥർ താഴ്ന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം.