accident Death Kerala News ഹരിപ്പാട് പള്ളിപ്പാട്ട് മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു. News Desk 1 year ago കായംകുളം:ഹരിപ്പാട് പള്ളിപ്പാട്ട്മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ്(23) ആണ് മരിച്ചത്.രണ്ട് കൂട്ടുകാരുമൊത്ത് കുരീത്തറ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത് പാടത്ത് വലയിടാൻ പോകവേ ഫൈബർ വള്ളംമറിഞ്ഞാണ് അപകടം. Post navigation Previous Previous post: “വ്യസനസമേതം ബന്ധുമിത്രാദികൾ” ജൂൺ 13-ന്.Next Next post: “രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു” Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Kerala News Lifestyle public ഇർഫാന ഇക്ബാൽ ഒരു പിതാവിൻ്റെ മരണത്തേപ്പോലെ വേദനയുടെ തീവ്രത മറയ്ക്കാതെ കുമാരൻ്റെ മൃതദേഹം എറ്റുവാങ്ങി സംസ്കരിച്ചു. 1 week ago 0 Kerala News Trending രാജു നാരായണസ്വാമി വീണ്ടും തഴയപ്പെടുന്നതെന്തുകൊണ്ട്? 1 week ago 0