accident Death Kerala News Travel ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ വാഹനാപകടത്തിൽ മരിച്ചു. News Desk 1 year ago ചേർത്തല നഗരസഭ നെടുമ്പ്രക്കാട് തറേപറമ്പിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പൂത്തോട്ട പാലത്തിന് സമീപമായിരുന്നു അപകടം. ഇദ്ദേഹംസഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. Post navigation Previous Previous post: യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവുംNext Next post: ഇ ചെല്ലാന്‍ മെഗാ അദാലത്ത്,മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335 കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011 കൊല്ലം എസിപി ഓഫീസ് – 9846606161 ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843 Leave a ReplyYour email address will not be published. Required fields are marked *Comment * Name Email Website Related News Culture Kerala News Kollam News ഹയർസെക്കൻഡറി പരീക്ഷയിൽ മിന്നും ജയം ഹലീമയ്ക്ക് തുടർ പഠന പിന്തുണയെന്ന് ജില്ലാ കലക്ടർ. 3 days ago 0 Culture Entertainment News Kerala News Kollam News നാട്ടുകാരുടെ രാജു അണ്ണൻ വിരമിക്കും ദിവസം 15 കിലോമീറ്റർ ഓടി വീട്ടിലെത്തും 3 days ago 0