1 June 2026
ഫയൽ ജീവിതമാണ് പക്ഷേ ഒരു പകൽ അനങ്ങിയില്ല. ഈ വാർത്ത ഇന്ന് എല്ലാവരും വായിച്ചിട്ടുണ്ടാകും. പ്രത്യേകിച്ചും സെക്രട്ടറിയേറ്റിലെ ജീവനക്കാരെല്ലാം ഈ വാർത്ത ചർച്ച ചെയ്യുന്നുണ്ടാകും.

ഈ വാർത്തയ്ക്ക് അനൂകൂലമായാണ് ഇതെഴുതുന്നത് എന്ന് വിചാരിക്കുകയോ വാർത്തയ്ക്ക് എതിരായാണ് എഴുതുന്നത് എന്ന് വിചാരിക്കുകയോ ചെയ്യരുത്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം കണ്ടെത്തിയ വാർത്ത ആയതു കൊണ്ട് മറ്റൊരു മാധ്യമം വിമർശിച്ചതുകൊണ്ടോ പിന്തുണച്ചത് കൊണ്ടോ എല്ലാം ശരിയാകും എന്ന് ലേഖകന് തോന്നുന്നില്ല. ഒരിക്കൽ സെക്രട്ടറിയേറ്റ് ജീവനക്കാരെ താഴെയ്ക്ക് എത്തിക്കാൻ പാടുപെട്ടവരുണ്ടിവിടെ. ജനകീയസൂത്രക്കാലത്ത് പക്ഷേ ഒന്നും നടന്നില്ല. പിന്നെ അയ്യായിരത്തോളം ജീവനക്കാർ ഈ പരിപാടിയിൽ പങ്കെടുത്തെങ്കിൽ സെക്രട്ടറിയേറ്റിലെ വലിയ സംഘടനയല്ലെ,പ്രത്യേകിച്ചും ഒരു മുഖ്യമന്ത്രിക്കായ് ഒരുക്കിയ ഡോക് മെൻ്റെറിയുടെ ഭാഗമല്ലെ അവർ ആ പരിപാടിയുടെ ഭാഗമായത്. അതവർക്ക് ജോലി ചെയ്യാൻ ഉന്മേഷം കിട്ടുമെന്നാണ് ഈ ലേഖകൻ വിശ്വസിക്കുന്നത്. മനുഷ്യരല്ലെനാമെല്ലാം. സന്തോഷവും സങ്കടവും നിയമവും എല്ലാം ഒത്തുപിടിക്കുന്നവരാണ് നമ്മൾ. ഒരു ദിവസം അവർ ജോലി ചെയ്തില്ല എന്നു പറയാൻ കഴിയില്ല. കുറച്ചു മണിക്കൂറുകൾ അവർ സംഘടനയുടെ ഭാഗമായി. അവരുടെ കൂട്ടായ്മയുടെ ഭാഗമായി. ഇതൊക്കെ ഈ വാർത്തയ്ക്ക് അനൂകൂലമായാണ് ഇതെഴുതുന്നത് എന്ന് വിചാരിക്കുകയോ വാർത്തയ്ക്ക് എതിരായാണ് എഴുതുന്നത് എന്ന് വിചാരിക്കുകയോ ചെയ്യരുത്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം കണ്ടെത്തിയ വാർത്ത ആയതു കൊണ്ട് മറ്റൊരു മാധ്യമം വിമർശിച്ചതുകൊണ്ടോ പിന്തുണച്ചത് കൊണ്ടോ എല്ലാം ശരിയാകും എന്ന് ലേഖകന് തോന്നുന്നില്ല. ഒരിക്കൽ സെക്രട്ടറിയേറ്റ് ജീവനക്കാരെ താഴെയ്ക്ക് എത്തിക്കാൻ പാടുപെട്ടവരുണ്ടിവിടെ. ജനകീയസൂത്രക്കാലത്ത് പക്ഷേ ഒന്നും നടന്നില്ല. പിന്നെ അയ്യായിരത്തോളം ജീവനക്കാർ ഈ പരിപാടിയിൽ പങ്കെടുത്തെങ്കിൽ സെക്രട്ടറിയേറ്റിലെ വലിയ സംഘടനയല്ലെ,പ്രത്യേകിച്ചും ഒരു മുഖ്യമന്ത്രിക്കായ് ഒരുക്കിയ ഡോക് മെൻ്റെറിയുടെ ഭാഗമല്ലെ അവർ ആ പരിപാടിയുടെ ഭാഗമായത്. അതവർക്ക് ജോലി ചെയ്യാൻ ഉന്മേഷം കിട്ടുമെന്നാണ് ഈ ലേഖകൻ വിശ്വസിക്കുന്നത്. മനുഷ്യരല്ലെനാമെല്ലാം. സന്തോഷവും സങ്കടവും നിയമവും എല്ലാം ഒത്തുപിടിക്കുന്നവരാണ് നമ്മൾ. ഒരു ദിവസം അവർ ജോലി ചെയ്തില്ല എന്നു പറയാൻ കഴിയില്ല. കുറച്ചു മണിക്കൂറുകൾ അവർ സംഘടനയുടെ ഭാഗമായി. അവരുടെ കൂട്ടായ്മയുടെ ഭാഗമായി. ഇതൊക്കെ സർക്കാർ അനുവദിച്ചു കൊടുക്കണം. ഏത് സംഘടനയ്ക്കും. ഓരോരുത്തരുടെ സീറ്റിലും അവർ നോക്കുന്ന, പ്രവർത്തി എടുക്കുന്ന ഫയലുകൾ അവർക്ക് മാത്രമെ തീരുമാനത്തിലെത്തിക്കാനാകു. അതുകൊണ്ട് അവർ തന്നെ ഫയലുകൾ തീർപ്പാക്കും എന്നത് തീർച്ചയാണ്. എല്ലാം കൃത്യമായിരുന്നെങ്കിൽ നമ്മുടെ നാട് എന്നെ നന്നായിപ്പോയേനെ. ഇതെഴുതിയ മാധ്യമ ധർമ്മത്തിന് നന്ദിയുണ്ട്, പക്ഷേ എപ്പോഴും ഒരു വശത്ത് മാത്രം ചായാതെ എല്ലാവശങ്ങളും ഒന്നു നോക്കിയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
പത്രാധിപർ.

Leave a Reply

Your email address will not be published. Required fields are marked *