15 June 2026
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.

മലപ്പുറം: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.പ്രസിഡന്റ്‌ ഖാലിദ് മംഗലത്തേൽ ദേശിയ പതാക ഉയർത്തി.  വായനശാല രക്ഷാധികാരി കവി രുദ്രൻ വാരിയത്ത് സ്വാഗതം പറഞ്ഞു…  ലൈബ്രറി താലൂക്ക്കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഏ പി പദ്മിനി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സലാം മലയന്കുളം, രക്ഷധികാരി,ഖമറുദ്ധീൻ താമലശ്ശേരി,വായനശാല ജോയിന്റ് സെക്രട്ടറി സി ടി സലീം, എക്സിക്യൂട്ടീവ് അംഗം വഹാബ് ബാബു എന്നിവർ  സംസാരിച്ചു. സബിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *