15 June 2026
Akshara issue 18_20250115_213820_0000

ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം  ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം പുറത്തിറങ്ങി. കേരളത്തിൽ അങ്ങോളം ഇങ്ങോളം വരുന്ന നവാഗത രചയിതാക്കൾ നൽകുന്ന പിന്തുണ ഉള്ളത് വളരെ മികച്ച നിലവാരം ഉയർത്താൻ നമ്മുടെ ഡിജിറ്റൽ സാംസ്കാരിക മാസികയ്ക്ക് ഉണർവ് പകർന്നു കൊടുക്കുന്നു. മലയാള ഭാഷയുടെ സംസ്കരികത നിലനിർത്തുക എന്ന അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസിക തുടർന്നും പ്രകാശനം ചെയ്തുകൊണ്ടിരികുന്നത്..

പല ഗ്രന്ഥകർത്താക്കൾ എഴുതിയ ഒട്ടുമിക്ക പുസ്തകങ്ങളും അക്ഷര മാഗസിനിലൂടെ എല്ലാവരിലും എത്തിക്കുകയും ഡിജിറ്റൽ സംസ്കാരത്തിലൂടെ മലയാള  ഭാഷയുടെ മാധുര്യം   എല്ലാവർക്കും പകർന്നു നൽകാൻ അക്ഷരയുടെ ഡിജിറ്റൽ മാഗസിൻ പങ്കു വഹിക്കുന്നു..

വായിക്കൂ അക്ഷര പാതയിൽ സഞ്ചരിക്കൂ..

Akshara Magazine

Leave a Reply

Your email address will not be published. Required fields are marked *