“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.
എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ “SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 6.30 വരെനടക്കുന്നു. പരിപാടിയിൽ രവിചന്ദ്രൻ സി, ചന്ദ്രശേഖർ രമേഷ്, ആരിഫ് ഹുസൈൻ തെരുവത്ത്, ശില്പ ഗോപിനാഥ്, ശരത് തുടങ്ങിയവർ പങ്കെടുക്കുന്നു.
പരിപാടിയിലേക്കുള്ള പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്യാം.





