തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും ജൂലൈ 1 മുതൽ 7 ശതമാനമാണ് വർദ്ധന. ഇതോടെ ആറാം ശമ്പള പരിഷ്കരണ കമ്മീഷൻ നിശ്ചയിച്ചതനുസരിച്ചുള്ള ( പ്രീ റിവൈസ്ഡ് സ്കെയിൽ) ആകെ ഡിഎ 206% ആയി. കുടിശിക തുക പണം ആയി നൽകും. കേന്ദ്ര ജീവനക്കാർക്ക് ശാപിച്ചത് കണക്കിലെടുത്താണ് പിഎസ്സി അംഗങ്ങൾക്കും വർദ്ധിപ്പിച്ചത്.കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിച്ചതു കണക്കിലെടുത്താണ് പി.എസ് സി അംഗങ്ങൾക്കും വർദ്ധിപ്പിച്ചത്. പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ ആവശ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്രയും അംഗങ്ങളെ ചുമക്കാനും കഴിയുന്നതിൽ വിമർശവുമായി ജീവനക്കാരും രംഗത്ത് വരാൻ അറയ്ക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു വർഷത്തെ മെഡിക്കൽ ബില്ല് പരിശോധിച്ചാൽ ഇവർ വാങ്ങിക്കൂട്ടിയതിൻ്റെ കണക്ക് അറിയാമെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാരൻ പറഞ്ഞത്.ഏതായാലും ജീവനക്കാരും അധ്യാപകരും പെൻഷൻകാർക്കും സ്വാഹാ?
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.