15 June 2026
IMG-20250118-WA0022

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8. 20 ഓടെ വർക്കലയിൽ എത്തിയപ്പോഴാണ് പിടി വീണത്. ഇത് പാസഞ്ചർ യാത്ര വണ്ടിയാണെങ്കിലും കൊല്ലം വിട്ടാൽ വർക്കലയും കഴക്കൂട്ടം, തിരുവനന്തപുരം വരെ എക്സ്പ്രസ് ആയി ഓടുക. കൊല്ലം തിരുവനന്തപുരം 20 രൂപ ചാർജ് ഉള്ളതിനാലും തിരുവനന്തപുരത്ത് പെട്ടെന്ന് എത്തുന്നതിനാലും എക്പ്രസിൽ പോകേണ്ട യാത്രക്കാരും ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ഈ ലേഖകൻ ലോക്കോ പൈലറ്റിറ്റി നോട് വിവരം തിരക്കിയപ്പോൾ സിംഗ്നൽ കിട്ടിയില്ല. അതാണ് വൈകുന്നത് എന്നു പറഞ്ഞു അര മണിക്കുറുനുള്ളിൽ രണ്ടു ട്രെയിനുകൾ കടത്തിവിട്ടു. ചോദ്യം ആവർത്തിച്ചതോടെ സിഗ്നലായി, ട്രെയിൻ വർക്കലയിൽ നിന്നും പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *