16 June 2026
IMG-20250314-WA0004

കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി

 

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയെന്ന് പെൺകുട്ടി തന്നെ വീട്ടുകാരെ ഫോണിൽ വിളിച്ചറിയിച്ചു. 13 വയസ്സുകാരിയെ ഇന്നലെ ഉച്ച മുതലാണ് കാണാതായത്.

വൈകിട്ട് ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *