15 June 2026
നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.

കോട്ടയം:നാഴ്സ്ന്മാരുടെ വസ്ത്രം മാറുന്നത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റിൽ.കോട്ടയം മെഡിക്കൽ കോളേജിലെ സ്ഥിരം ജീവനക്കാരനല്ലാത്ത നേഴ്സിംഗ് പരിശീലനത്തിനെത്തിയ ആൻസൺ ജോസഫാണ് പിടിയിലായത്. ഇദ്ദേഹം കോട്ടയം മാഞ്ഞൂർ സ്വദേശിയാണ്. കോട്ടയം ഗാന്ധിനഗർ പോലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്താൻ മാത്രമെ ഇയാൾ എത്ര ദിവസമായി ഈ ഷൂട്ട് തുടരുന്നകാര്യം വ്യക്തമാക്കാൻ കഴിയു. മൊബൈലും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രം മാറുന്നതിന് വ്യത്യസ്ഥ മുറികൾ നൽകേണ്ട സാഹചര്യത്തിൽ ഇദ്ദേഹം അവിടെ എങ്ങനെയെത്തി എന്നതും അന്വേഷിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *