സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥയ്ക്ക് ജില്ലാ അതിർത്തിയായ ഏനാത്തിൽ നൽകിയ സ്വീകരണം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയുടെ ഉദ്ഘാടന യോഗത്തിൽ ക്യാപ്റ്റൻ സി എസ്സ് സുജാതയെ പോളിറ്റ് ബ്യുറോ അംഗം എം എ ബേബി ഷാൾ അണിയിക്കുന്നു. മാനേജർ രാജു എബ്രഹാം ജാഥ അംഗം എസ് ജയമോഹൻ സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ മന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന കമ്മിറ്റി അംഗം ജെ മെഴ്സികുട്ടിയമ്മ തുടങ്ങിയവർ സമീപം.






