14 June 2026
സജീന്ദ്രൻ ടി.എംകോഴിക്കോട് കലക്ടറേറ്റിൽ നിന്നുംവിരമിച്ചു .

കോഴിക്കോട്: ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും, വർക്കേഴ്സ് കോ . ഓർഡിനേഷൻ ജില്ലാ സെക്രട്ടറിയും, അധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കൺവീനറുമായ സജീന്ദ്രൻ .ടി.എം റവന്യൂ ഡിപ്പാർട്ട്മെൻ്റ് കോഴിക്കോട് കലക്ടറേറ്റിൽ നിന്നും സീനിയർ ക്ലാർക്കായി 28 വർഷത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *