Category: International News
ഹമാസ് നേതാവിനെആശുപത്രി ബോംബിട്ട്ഇസ്രയേൽ സേന വധിച്ചു. ഹമാസിൻ്റെ പ്രമുഖ നേതാവ് ഇസ്മായിൽ ബർഹോമാണ് മരണപ്പെട്ടത്.
ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ ഇസ്‌മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമാക്കിയായിരുന്നു തങ്ങളുടെ…
View More ഹമാസ് നേതാവിനെആശുപത്രി ബോംബിട്ട്ഇസ്രയേൽ സേന വധിച്ചു. ഹമാസിൻ്റെ പ്രമുഖ നേതാവ് ഇസ്മായിൽ ബർഹോമാണ് മരണപ്പെട്ടത്.ന്യൂസ് റൂം
ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മസ്കിൻ്റെ സ്റ്റാർലിങ്ക് അടുത്തിടെ ജിയോയുമായും…
View More ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐഇറ്റലിയിലേക്ക് ജോലി ഉറപ്പിച്ച് രൂപേഷ് എന്നാൽ ഡിജോയ്ക്ക് അത് ആപ്പാണ് എന്നറിഞ്ഞില്ല.
ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ ഡിജോയെ ഇറ്റാലിയന്‍ ഇമിഗ്രേഷന്‍ വിഭാഗം മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഡല്‍ഹി പൊലീസില്‍…
View More ഇറ്റലിയിലേക്ക് ജോലി ഉറപ്പിച്ച് രൂപേഷ് എന്നാൽ ഡിജോയ്ക്ക് അത് ആപ്പാണ് എന്നറിഞ്ഞില്ല.മോദി സർക്കാരിനെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ 29 മില്യൺ ഡോളർ പലർക്കും വിതരണം ചെയ്തു എന്നതിന് തെളിവ് പുറത്ത്.
മോദി സർക്കാരിനെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ 29 മില്യൺ ഡോളർ പലർക്കും വിതരണം ചെയ്തു എന്നതിന് തെളിവ് പുറത്ത്. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. മോദി-, ട്രമ്പ് മീറ്റിംഗ് കഴിഞ്ഞ അടുത്ത ദിവസം തന്നെ…
View More മോദി സർക്കാരിനെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ 29 മില്യൺ ഡോളർ പലർക്കും വിതരണം ചെയ്തു എന്നതിന് തെളിവ് പുറത്ത്.ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.
യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധാനയകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ…
View More ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.
കൊച്ചി. സിനിമാ നിര്‍മ്മാണം, വിതരണം, ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് എറണാകുളം…
View More ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.ജന വിരുദ്ധ കേന്ദ്ര ബജറ്റിന് എതിരെ ദേശീയ പ്രക്ഷോഭം
ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്നും രാജ്യത്തെ പൗരൻമാരുടെ അടിസ്ഥാന ആവശ്യങ്ങൾ വിസ്മരിച്ചുള്ള ബജറ്റാണ് നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ചതെന്നും ഇടതുപാർട്ടികൾ. ജനവിരുദ്ധ ബജറ്റ് നിർദേശങ്ങൾക്കെതിരെ ഈമാസം 14 മുതൽ 20 വരെ സിപിഐ, സിപിഐ(എം),…
View More ജന വിരുദ്ധ കേന്ദ്ര ബജറ്റിന് എതിരെ ദേശീയ പ്രക്ഷോഭംഅമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ..
അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ.. അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു. വാഷിങ്ടൺ ഡി സിയിൽ റീഗൻ വിമാനത്താവളത്തിനടുത്താണ് സംഭവം. തകർന്ന വിമാനം പൊട്ടോമാക് നദിയിൽ പതിച്ചു…
View More അമേരിക്കയിൽ ഹെലികോപ്ടറും വിമാനവും കൂട്ടിയിടിച്ച് തകർന്നു അപകടത്തില്‍പ്പെട്ടത് 70ഓളം പേർ..സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം.
റിയാദ്: സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു,ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.മരിച്ചവരിൽ ഒൻപത് പേർ ഇന്ത്യക്കാർ ആണ്. മൂന്ന് പേർ നേപ്പാൾ സ്വദേശികളും മറ്റു മൂന്ന്…
View More സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം.