Category: Travel

അമേരിക്കയെപാഠം പഠിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയണം.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നാലു പ്രാവശ്യം ഡോണാൾഡ് ട്രംപ് ഫോണിൽ വിളിച്ചിട്ടും മോഡി ഫോൺ എടുത്തില്ല എന്ന വാർത്ത കാണുകയും നമ്മുടെ വിദേശകാര്യ വകുപ്പു അത്…

രേഖയിലില്ലാത്ത കെട്ടിടങ്ങൾക്ക്‌ പിടിവീഴും ; ​അനധികൃത കെട്ടിടങ്ങൾക്ക്‌ മൂന്നിരട്ടി നികുതി

തിരുവനന്തപുരം:പഞ്ചായത്ത് പരിധിയിൽ വിവിധ കാരണങ്ങളാൽ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടാത്തതും നികുതി പരിധിയിൽ വരാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്താൻ സംവിധാനവുമായി തദ്ദേശ ഭരണവകുപ്പ്. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബാങ്കിൽഉൾപ്പെടുത്തും.…

ദളവാപുരം പള്ളിക്കോടി പാലം ശോചനീയാവസ്ഥയിൽ . അധികാരികളുടെ ഇടപെടൽ ഫലം കാണുന്നില്ല.

തെക്കുംഭാഗം: പല സമരങ്ങൾ പല ആവർത്തി ചെയ്ത് നാട്ടുകാർ നേടിയെടുത്ത പലമാണ് ദളവാപുരം പള്ളിക്കോടി പാലം. അശാസ്ത്രീയമായി രീതിയിൽ നിർമ്മിക്കപ്പെട്ട പാലത്തിന് നടപ്പാതിയില്ല. കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്.…

വനിത കണ്ടക്ടറെ സസ്പെൻ‍ഡ് ചെയ്ത സംഭവം വിവാദമായി. ഇതോടെ സസ്പെൻഷൻ പിൻവലിച്ച് കെ.എസ്.ആർ.ടി.സി.

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കുംകുറേ നാളുകളായി അവിഹിതബന്ധം ഉണ്ടെന്ന് കാണിച്ച് ടിയാന്റെ ഭാര്യ ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നൽകിയ പരാതിയിന്മേൽ ചീഫ് ഓഫീസ് വിജിലൻസിന്റെ ഇൻസ്പെക്ടർ അന്വേഷണം നടത്തി. പരാതിക്കാരിയെ…

KSRTC സർവീസ് നടത്തുന്ന ഇടവേളകളിൽ ബസിലെ വനിതാ കണ്ടക്ടർ ഡ്രൈവറോട് ഏറെ നേരം സംസാരിക്കുന്നതായ് ആരോപണം. പിന്നെ സംഭവിച്ചത്.

സൗഹൃദം പങ്കിടാമെന്നു കരുതി ഒന്നു സംസാരിക്കുന്നത് ഒരു തെറ്റാണോ.കാര്യങ്ങളുടെ കിടപ്പ് തകിടം മറിഞ്ഞു എന്നു മാത്രവുമല്ല. കുറച്ച് നാളത്തേക്ക്പണിയും പോയി.സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ ഡ്രൈവറോട്…

ആ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഇന്ന് 37 ആണ്ട്, രാജ്യത്തെ ഞെട്ടിച്ച പെരുമൺ ദുരന്തത്തിന്റെ ഓർമദിനം; അപകടകാരണം ഇന്നും അജ്‍‍ഞാതം

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമൺ ട്രെയിൻ ദുരന്ത ഓർമകളുടെ ആരവത്തിന് ഇന്ന് 37 വയസ്സ്. 1988 ജൂലൈ എട്ടിന് 12.56ന് ആയിരുന്നു ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ്…

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്

കണ്ടെയ്‌നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ് കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത

തിരുവനന്തപുരം : കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും…

പത്ത് യുവാക്കളെ വിവാഹത്തിലൂടെ സ്വന്തമാക്കിയ യുവതി രേഷ്മ പിടിയിൽ

തിരുവനന്തപുരം: വിവാഹം ഒരു നേരംപോക്കായിരുന്നു രേഷ്മയ്ക്ക്. പത്ത് പേരെ സ്വന്തമാക്കിയിട്ടും അവൾക്ക് വിവാഹത്തിൻ്റെ കൊതി തീർന്നിട്ടില്ല. ഓൺലൈൻ വഴി എന്തുമാകാം എന്ന രേഷ്മയുടെ ബുദ്ധിയിൽ പത്ത് യുവാക്കൾ…

കർണ്ണാടകയിൽ ബിജെ.പി നേതാവ് രമേശ് റായ്പൊതു വാട്ടർ ടാങ്കിൽ ആത്മഹത്യ ചെയ്തു.

ബംഗ്ളുരു: പൊതു പ്രവർത്തകനും ബിജെ.പി നേതാവും മുനിസിപ്പൽ കൗൺസിലറുമായ രമേശ് റായ് ആണ് നേത്രാവതി നദിയുടെ തീരത്തെ പൊതു വാട്ടർ ടാങ്കിൽ ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ…

റെയിൽവേ സ്റ്റേഷനിലെ വാഹന പാർകിംഗ് ഫീസിൽ വർദ്ധനവ് ഇരട്ടിയിലേറെ…

തിരുവനന്തപുരം:ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽ…

മാലിന്യകെണി’ ഒരുക്കി പെരിനാട് പഞ്ചായത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ ‘പണി’ ഉറപ്പ്

കുണ്ടറ:പെരിനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിന്നാലെയെത്തും നിയമത്തിന്റെ കുരുക്ക്; ക്യാമറകെണിയൊരുക്കി കാത്തിരിപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. പലവട്ടംപറഞ്ഞിട്ടും കേള്‍ക്കാത്ത വിരുതുള്ളവരെ തെളിവോടെ കുടുക്കാനായി മുക്കിലും മൂലയിലും ക്യാമറക്കണ്ണുകള്‍ തുറന്നിരിപ്പുണ്ട്.…

പള്ളിക്കൽ നദിയിലെ ജലനിരപ്പ്ജാഗ്രത പുലർത്തണം.

കൊല്ലം : പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിയുടെ തീരത്ത് താമസക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്…

കടയ്ക്കാവൂർ റയിൽ പാളത്തിൽ മരം ഒടിഞ്ഞു വീണു ചെന്നൈ മെയിൽ മാത്രമാണ് കൊല്ലം കടന്നുപോയത്.

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വൈകിട്ട് 5.30 ന് ശേഷം ഒരു ട്രെയിനും കടന്നുപോയിട്ടില്ല. മണിക്കൂറുകളോളം ട്രൈയിനുകൾ വിവിധ സ്റ്റേഷനുകളിൽ അകപ്പെട്ടു കിടക്കുകയാണ്. കടയ്ക്കാവൂരിൽ…

തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ പുറത്ത് വന്ന് ഒരു ഓട്ടോ പിടിക്കാമെന്നു കരുതിയാൽ നടക്കുകില്ല.

തമ്പാനൂർ: തിരുവനന്തപുരംറയിൽവേ സ്റ്റേഷനു മുന്നിൽ ഓട്ടോയിൽ യാത്ര ചെയ്യണമെങ്കിൽ കുറെ സമയം നിൽക്കേണ്ടിവരും. യാത്രക്കാരെ കാത്തു കിടക്കുന്ന ഓട്ടോറിക്ഷയിൽ എത്തി സെക്രട്ടറിയേറ്റ് എന്നു പറഞ്ഞാൽ വേറെ ഓട്ടം…

2024 ൽ1.6 ലക്ഷം സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകി യു.എ ഇ,സ്ത്രീ ഡ്രൈവറന്മാരുടെ എണ്ണം വർദ്ധിക്കുന്നു.

യുഎഇ: ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ചും സൗദിയിൽ സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാതാരുന്ന സാഹചര്യത്തിൽ സൗദിയിൽപ്പോലും സ്ത്രീകൾ സ്വയം കാർ ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ മറ്റു പല…

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ.

തിരുവനന്തപുരം സംസ്ഥാനത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരു ജങ്ഷനിലേക്കും തിരിച്ചും…

എഐഎഡിഎംകെ മുൻ മന്ത്രി ദിണ്ടിഗൽ ശ്രീനിവാസന്റെ കൊച്ചുമകൾ വാഹനാപകടത്തിൽ മരിച്ചു.

കോയമ്പത്തൂർ:കോയമ്പത്തൂർ ജില്ലയിലെ കല്ലാറിനടുത്തുള്ള ഉദഗമണ്ഡലം – മേട്ടുപ്പാളയം ഘട്ട് സെക്ഷനിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രി ദിണ്ടിഗൽ സി. ശ്രീനിവാസന്റെ ചെറുമകൾ കെ. ദിവ്യപ്രിയ…

മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ എണ്ണം ഉയർത്തി. ട്രെയിനിന്‍റെ എട്ടു കോച്ചുകളാണ് 16 ആയി ഉയർത്തിയത്.

തിരുവനന്തപുരം: യാത്രക്കാർക്ക് ഇഷ്ടപ്പെട്ടട്രൈയിനാണ് വന്ദേഭാരത് . കൃത്യമായി യാത്ര ചെയ്യുന്നതിന്നും എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിക്കുന്നതിനും വന്ദേ ഭാരതിന് കഴിയും. കേരളത്തിൽ നിന്ന് ബാംഗ്ലൂർക്ക് യാത്രക്കാർ കൂടുതലുള്ളത്.…

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം.കേരളത്തിൽ കോവിഡ് ജാഗ്രത

തിരുവനന്തപുരം:ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർമാസ്‌ക് ധരിക്കണം.ആശുപത്രികളിൽ മാസ്‌ക് നിർബന്ധം.മെയ് മാസത്തിൽ മാത്രം 182 കേസുകൾ.

ദേശീയപാതകളിലെ അപകടം; അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനും ശാസ്ത്രീയമായ നിർമ്മാണം ഉറപ്പുവരുത്തുന്നതിനുമായി ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം…

ചാത്തന്നൂർ തിരുമുക്ക് ദേശീയപാത വാഹനക്കുരുക്കിൽ, KSRTC ബസ്സ് ചരിഞ്ഞു.

ചാത്തന്നൂർ:ദേശീയപാതനിർമ്മാണസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ ഗതാഗത തടസം ഉണ്ടാക്കുന്നതായി പരാതി നിർമ്മാണ പ്രവർത്തി കഴിഞ്ഞ ഉപകരണങ്ങൾ ഒഴിവാക്കുന്നതിലെ കാലതാമസ്സം അതു വഴി എത്തുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയും അപകടങ്ങൾ നിത്യ…

ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കൂടുതൽ തെളിവുകൾ പുറത്ത് വരും

ന്യൂഡൽഹി: ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽ​ഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു.…

പുതിയ ദേശീയ പാത :കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടർ എന്നിവർക്കും പ്രവേശനമില്ലെ

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായാൽ ദേശീയ പാത 66 ലൂടെ ആൾ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവർക്ക് ‘മുട്ടൻ പണിയുമായി’ ദേശീയ പാത. ഹൈവേകളുടെ പണി…

സ്വർണ്ണം കണ്ടാൽ ആരുടെയും കണ്ണ് മഞ്ഞളിക്കും എന്നാൽ KSRTC ക്കാരന് അങ്ങനെയല്ല.

തിരുവനന്തപുരം:സ്വർണ്ണമായാലും പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസിൽ വച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ അത് തിരിച്ച് കിട്ടുമെന്ന് വിണ്ടും ജിവനക്കാർ തെളിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം…

You missed