റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്.
റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍…