മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്ക് അവരുടെ ഭൂമി സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകാൻനിയമം ഉടൻ പ്രാബല്യത്തിൽ. ഫ്രാൻസ്മായിട്ട് നേരിട്ട് കൃഷി നടത്തുവാൻ കരാർ ഉണ്ടാക്കിയിരുന്നു.
മുംബൈ:ആദിവാസികൾ ഫ്രാൻസ്മായിട്ട് നേരിട്ട് കൃഷി നടത്തുവാൻ കരാർ ഉണ്ടാക്കിയിരുന്നു.മുന്തിരി കൃഷി ചെയ്യാൻ അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകും ഉൽപ്പന്നങ്ങൾ അവർ കൊണ്ടുപോകും. ഇപ്പോൾ മഹാരാഷ്ട്രാ സർക്കാർ…