28 May 2026
“ട്രെയിനുകൾ വൈകുന്നു”

കൊല്ലo: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത അടക്കം പരിശോധിക്കുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ട്രെയിനുകൾ വൈകുന്നു.

Leave a Reply

Your email address will not be published. Required fields are marked *