കൊല്ലം :രാജസ്ഥാൻ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു. ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണാണ് അശോക് കുമാർ മരണപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയ ഇദ്ദേഹം കേരള വിഷൻ കുണ്ടറയിലെ ഡിസ്ട്രീ ബ്യൂഷൻ ജീവനക്കാരനാണ്. മൃതദേഹം പരിപ്പള്ളി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്