Home / National News / New Delhi / “വനിതാ പോലീസ് സുജി മരിച്ചനിലയിൽ കണ്ടെത്തി”

“വനിതാ പോലീസ് സുജി മരിച്ചനിലയിൽ കണ്ടെത്തി”

തിരുവനന്തപുരത്ത് വനിത പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജി ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *