Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Breaking News/പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .
Breaking NewsCrime

പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .

By News Desk
14 March 2025 1 Min Read
0

തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു . പുളിംപറമ്പ് തോട്ടറമ്പിലെ ആരംഭൻ സ്നേഹമെർലിനെയാണ് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പോലിസ് സ്റ്റേഷൻ പരിധിയിലെ സ്കുൾ വിദ്യാർത്ഥിനിയായ പന്ത്രണ്ട് കാരിയുടെ ബാഗിൽ നിന്നും അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് പീഡന നടന്നത് തിരിച്ചറിഞ്ഞത്. സ്കുൾ അധികൃതർ രക്ഷിതാക്കള വിവരം അറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിൽ പീഢനം നടന്നത് വ്യക്തമായതോടെ പോലിസിൽ പരാതി നല്കുകയായിരുന്നു . പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഢനത്തിലാണ് പോലിസ് കേസ്സെടുത്തത്. നേരത്തെയും സമാനമായ കേസിൽ പ്രതിയായിരുന്നു സ്നേഹമെർലിൻ. നേരത്തെ ഒരു പതിനാല് കാരനെയും സ്നേഹമെർലിൻ പീഢിപ്പിച്ചതായി അറിയുന്നു . സി പി ഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായ കോമത്ത് മുരളീധരനെ കഴിഞ്ഞ വർഷം ഫെബ്രവരി 3ന് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ആക്രമിച്ച് പരിക്കേല്പിച്ച കേസിലും പ്രതിയാണ് സ്നേഹമെർലിൻ പ്രതിയെ താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് കേടതി കണ്ണുർ വനിത ജയിലിൽ റിമാൻഡ് ചെയ്തു.

റിപ്പോർട്ടർ : രാജൻ തളിപ്പറമ്പ്

Author

News Desk

Follow Me
Other Articles
Previous

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Next

“ലോക്സഭാ മണ്ഡല പുനർ നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം”

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Unleashing Unmatched Brilliance Through Legendplay Sports Magic 4 May 2026
  • Strategisk Spionage og Uventede Gevinster ved Spybet 4 May 2026
  • Unlock Hidden Treasures with Spybet Casino Bonus Code Secrets 4 May 2026
  • A kaszinó maffia titkos játszmái és az éjszaka sötét varázsa 4 May 2026
  • Neodolateľné výhry a tajomstvá v kasíne Spybet Slovakia 4 May 2026
  • Magische Momente und mythische Geschichten im Deutschland Legendplay 4 May 2026
  • Εξερεύνησε την απεριόριστη ψυχαγωγία με την εφαρμογή Legendplay 4 May 2026
  • Éveillez votre chance avec les secrets envoûtants de Legendplay Belgique 4 May 2026
  • Unlocking Secrets of the Spybet Login Experience 4 May 2026
  • Schweizer Online Casino Paysafecard – Tradition trifft auf Moderne 4 May 2026
  • L’accès secret à l’univers palpitant de Cazimbo Casino 4 May 2026
  • Neskončna zabava in dobitki v svetu legendplay casino 4 May 2026
  • Unleashing Fortune at Casino Austria Legendplay’s Enigmatic Tables 4 May 2026
  • Plongée dans l’univers secret des bonus explosifs chez Spybet Casino 4 May 2026
  • Objavte magické kúzlo wonaco výber pre vašu dokonalú pohodu 4 May 2026
  • Odkryj magię gry z aplikacją Wonaco Casino w swojej kieszeni 4 May 2026
  • Žiariace šťastie v online kasíne Wonaco Slovinsko na dosah ruky 4 May 2026
  • торговая платформа для Форекса 4 May 2026
  • Aventuras y Sorpresas en Casino España novajackpot al Alcance de un Clic 4 May 2026
  • Objevte kouzlo wonaco registrace a proměňte svůj život 4 May 2026
  • Oplev den hemmelige kraft af wellness med Wonaco DK 4 May 2026
  • Ανακαλύψτε τη Μαγεία της Ζωής με την Εφαρμογή Wonaco 4 May 2026
  • L’Essence de Wonaco nl-be Réinvente Votre Quotidien avec Éclat 3 May 2026
  • Experience Unmatched Thrills at Wonaco Casino Canada Today 3 May 2026
  • Experimente a Emoção Segura do Wonaco Casino e Vença com Estilo 3 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme