Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/National News/ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?
National NewsNew Delhi

ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?

By News Desk
4 December 2024 1 Min Read
0

ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി സൃഷ്ടിക്കലോ?ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനെ സുവര്‍ണക്ഷേത്രത്തില്‍ വച്ച് വെടിയുതിർത്ത് കൊല്ലാൻ ശ്രമിച്ചത് നാരായണ്‍ ചൗരയെന്ന കൊടും ഭീകരനാണ്.

മതശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്ര കവാടത്തിൽ സേവനമനുഷ്ഠിക്കുമ്പോള്‍ ആണ് ബാദലിന് നേരെ വെടിവയ്പ്പ് നടന്നത്. ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി ബന്ധമുള്ള നരെയ്ൻ സിങ് ചൗരയാണ് വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ കീഴ്പ്പെടുത്തി പോലീസിന് കൈമാറിയത്.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ഉത്തരവ് അനുസരിച്ചാണ് സുവര്‍ണക്ഷേത്ര കവാടത്തിന് മുന്നില്‍ കുന്തവുമായി സുഖ്ബീർ സിംഗ് ബാദല്‍ കാവലിരുന്നത്. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം എന്നും നിര്‍ദേശിച്ചിരുന്നു. 2007-2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ പിഴവുകള്‍ക്കാണ് ബാദലിന് ശിക്ഷ വിധിച്ചത്.

ആരാണ് നാരായൺ സിങ്ങ് ചൗര??????

1986 -ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ചൗര കുപ്രസിദ്ധ ബുരൈല്‍ ജയില്‍ചാടല്‍ കേസിലടക്കം പ്രധാന കണ്ണിയായിരുന്നു. 2004 ജനുവരിയിലായിരുന്നു ചണ്ഡീഗഢിലെ അതിസുരക്ഷാ ജയിലായ ബുരൈല്‍ ജയിലിലെ രക്ഷപ്പെടല്‍. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജഗ്താര്‍ സിങ് താര, പരംജിത് സിങ് ഭിയോര, ജഗ്താര്‍ സിങ് ഹവാര, ദേവി സിങ് എന്നിവരായിരുന്നു അന്ന് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

ജയിലിനടിയില്‍ തുരങ്കം നിര്‍മിച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. ഈ രക്ഷപ്പെടലില്‍ നാരായണ്‍ ചൗരയ്ക്കും പങ്കുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും 2005-ല്‍ ജയില്‍മോചിതനായി. പക്ഷേ, അതിനുശേഷവും പാകിസ്താനില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ച് പഞ്ചാബിലേക്കെത്തിക്കുന്ന ജോലി തുടർന്നുവെന്ന് പോലീസ് പറഞ്ഞു.

ആയുധക്കടത്തുമായി ബന്ധപ്പെട്ട് 2013 ഫെബ്രുവരി 28 ന് പഞ്ചാബ് പോലീസ് യു.എ.പി.എ നിയമപ്രകാരം നാരായണ്‍ ചൗരയേയും സംഘത്തേയും വീണ്ടും അറസ്റ്റ് ചെയ്യുകയും നിരവധി ആയുധ ശേഖരം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം 2018 ഓഗസ്റ്റ് മാസത്തിലാണ് മോചിതനായത്.1984-ലെ സിഖ് കലാപകാലത്ത് ഖലിസ്താന്‍ പോരാട്ടത്തില്‍ പ്രധാനിയായിരുന്നു നാരായണ്‍ ചൗര.

Author

News Desk

Follow Me
Other Articles
Previous

“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

Next

ആഷിഖ് അബുവിന്റെ ” റൈഫിൾ ക്ലബ് ” ട്രെയിലർ.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Kā novajackpot kazino Latvijā atver durvis uz neticamu laimi 3 May 2026
  • Accesul Exclusiv la Universul Wonaco România Te Așteaptă 3 May 2026
  • Elevate Your Game with Wonaco Sportsbook’s Thrilling Experience 3 May 2026
  • Fedezd fel a Wildsino kaszinó varázslatos promócióit most 3 May 2026
  • Revoluce ve vyplácení s Wonaco pro bezstarostnou budoucnost 3 May 2026
  • Följ med på en magisk resa med gratis snurr på Wonaco Casino 3 May 2026
  • Voita Taikaa Wonaco Casinolla – Seikkailuja Taskussasi 3 May 2026
  • Oppdag de skjulte skattene i Wildsino kasinoets villeste spillverden 3 May 2026
  • Novajackpot v Casino CZ odhaluje tajemství výherních snů 3 May 2026
  • Unlock Seamless Connections and Transform Your World with Wonaco App 3 May 2026
  • Oppdag kraften i enkelhet med Wonaco login på din reise 3 May 2026
  • Revolutionizing Customer Care with Wonaco’s Unmatched Support Experience 3 May 2026
  • Empieza tu aventura con Wonaco registrierung y transforma tu realidad 3 May 2026
  • Záhadná říše mafiánských hazardních her v srdci Prahy 3 May 2026
  • Legendplay NZ Unleashes a New Era of Gaming Wonders 3 May 2026
  • Безплатно забавление с Crownplay бонус код без депозит 2 May 2026
  • Cazimbo bonus sans dépôt une aventure ludique à ne pas manquer 2 May 2026
  • Åpne Dørene til Spenning med Crownplay Casino Innlogging 2 May 2026
  • Unlocking the Secrets of Cazimbo Kontakt’s Hidden Vibrations 2 May 2026
  • L’éclat des machines à sous Crownplay au cœur des jeux en Belgique 2 May 2026
  • Crownplay w kasynie odkrywa sekrety wygranych emocji 2 May 2026
  • Crownplay Casino Portugal Aventura de Jogos e Sorrisos Radiantes 2 May 2026
  • Ontdek de magie van besparen met de cazimbo promo code 2 May 2026
  • Unlocking Hidden Treasures of Cazimbo Experience Through Adventure 2 May 2026
  • Cazimbo 5 varázslatos utazása a ritmusok világában 2 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme