October 14, 2024

മദ്യപാനം തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ

കരുനാഗപ്പള്ളി :സ്‌കൂളിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി. ചെറിയഴീക്കൽ വിക്രമൻ മകൻ പക്രൂ എന്ന…

കേരള തീരത്ത് കാലാവസ്ഥ വിഭാഗം റെഡ് അലർട്ട്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് .

തിരുവനന്തപുരം . കേരള തീരത്ത് കാലാവസ്ഥ വിഭാഗം റെഡ് അലർട്ട്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ…

“ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പോർട്ട് ബുക്കിംഗ് തുടരണം”

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ ശബരിമല ദർശനത്തിന് ഭക്തന്മാർക്കായി ക്രമീകരിച്ചിട്ടുള്ള പന്തളം അടക്കമുള്ള സ്പോട്ട് ബുക്കിംഗ് സെൻ്ററുകൾ ഒഴിവാക്കി ഇനി മുതൽ ഓൺലൈൻ ക്രമീകരണം…

“എൺപതുകഴിഞ്ഞവരുടെ പെൻഷൻ കുടിശിക നൽകുന്നതിൽ ആറാഴ്ചക്കകം തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ”

തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ…

“നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം നൽകി”

കൊച്ചി: മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബാലയ്ക്ക് എതിരെയുള്ള പരാതി.…

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി…

ഒരു കോടിയോളം മുക്കുപണ്ടം വച്ച് തട്ടിപ്പ്, തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസര്‍ മുങ്ങി, ബാങ്ക് ഉപരോധിച്ച് നാട്ടുകാർ

ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച്…

ജിനീഷ് കുമാർ എംഎൽഎക്ക് ഒരു ബിഗ് സല്യൂട്ട് .ഷാജിത്ത് ഷെരീഫിൻ്റെ FB post.

നമസ്കാരം എന്റെ പേര് ഷാജിത്. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. മൂന്നാല് സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. എട്ടുമണി സമയത്ത്…

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒക്ടോബർ 11 മുതൽ പനിയും തലവേദനയും ഉണ്ടായി. 12ന് പനിയും കടുത്ത…

സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി – മുഖ്യമന്ത്രി

സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പോലീസ് വ്യാപകമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവര്‍ സാദത്തിൻ്റെ…

അദ്ദേഹത്തിന്റെ പാർട്ടിയുടെ ആലപ്പുഴ കമ്മിറ്റി രൂപീകരണവുമായി വന്നു എന്നെ കണ്ടു അത്രയേ ഉളളു, വെളളാപ്പള്ളി നടേശൻ.

ചേർത്തല: അദ്ദേഹത്തിന്റെ പാർട്ടിയുടെ ആലപ്പുഴ കമ്മിറ്റി രൂപീകരണവുമായി വന്നു, അപ്പോൾ അദ്ദേഹത്തിന് എന്നെ കാണണമെന്ന് തോന്നി വന്നുഎന്നെ കണ്ടു അത്രയേ ഉളളു, വെളളാപ്പള്ളി നടേശൻ.ഇതിൽ…

എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.

അടൂര്‍: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. ആന്റോ ആന്റണി…

മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി.

മുംബൈ: വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭീഷണി. വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചു വിട്ടു. യാത്രക്കാർ സുരക്ഷിതർ എന്ന്…

പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ്ഹാഫീസ് മുഹമ്മദ് സയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു.

ഇസ്ലാമബാദ് :പാകിസ്ഥാനില്‍ ഭീകരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ 20 അനുയായികളെ അജ്ഞാതര്‍ വധിച്ചു. ബലൂചിസ്ഥാനില്‍ വെച്ചാണ് ഹഫീസ് സയ്യിദിന്റെ…

ഒന്നാം ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയെ അറസ്റ്റ് ചെയ്തു.

കൊച്ചി: ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മില്‍…