കല്ലും താഴം നാഷണൽഹൈവേ ഭാഗത്ത് മണ്ണിടിഞ്ഞു വലിയ ദുരന്തം ഒഴിവായി.

കൊല്ലം: കല്ലും താഴം റയിൽവേ മേൽപാലത്തിന് തൊട്ടടുത്തായി താർ റോഡ് ഇടിഞ്ഞു ഇറങ്ങി.ഇന്ന് വൈകിട്ട് ആറ് മണിയോടെ ഇതു സംഭവിച്ചത്. ആളപായമില്ല, വലിയ ദുരന്തമാണ് ഒഴിവായത്. ഒരു മണിക്കൂറോളം പൊതുഗതാഗതം തടസ്സപ്പെട്ടു.നാഷണൽ ഹൈവേയുടെ ജോലി…

View More കല്ലും താഴം നാഷണൽഹൈവേ ഭാഗത്ത് മണ്ണിടിഞ്ഞു വലിയ ദുരന്തം ഒഴിവായി.

അക്രമികളുടെ ആക്രമണത്തിൽ ഷമീർ(35) മരണപ്പെട്ടു.

റിയാദ്: റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷമീർ  ആശുപത്രിയുടെ തൊട്ട അടുത്തുള്ള മുറിയിൽ അക്രമികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിയാദ് സഞ്ചാരി പോലുള്ള യാത്ര കൂട്ടായ്മയുടെ എല്ലാമായിരുന്നു ഷമീർ.എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ്. ഭാര്യ റിയാദ്…

View More അക്രമികളുടെ ആക്രമണത്തിൽ ഷമീർ(35) മരണപ്പെട്ടു.

കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ( ടിഡിഎഫ്) പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് തുടങ്ങി. 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം എല്ലാ മാസവും അഞ്ചിനു മുൻപ് നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും…

View More കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി

ബോഗി മാറി കയറിയെന്ന് ആരോപിച്ച് ട്രെയിൻ ടിക്കറ്റ് എക്സാമിനർ വയോദികനെ മർദ്ദിച്ചതായ് പരാതി.

മാവേലിക്കര: ശബരി എക്സ്പ്രസിൽ ബോഗി മാറി കയറിയെന്ന് ആരോപിച്ച് റ്റിറ്റിഇ മർദ്ദിച്ചതായ് പരാതി. ശബരി എക്സ്പ്രസിലെ ടിടിഇ വിനോദാണ് മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്. ഇന്ന് രാവിലെ മാവേലിക്കരയ്ക്കും തിരുവല്ലയ്ക്കും ഇടയ്ക്ക് വച്ച് സംഭവം…

View More ബോഗി മാറി കയറിയെന്ന് ആരോപിച്ച് ട്രെയിൻ ടിക്കറ്റ് എക്സാമിനർ വയോദികനെ മർദ്ദിച്ചതായ് പരാതി.

തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.

കണ്ണൂർ: തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.കണ്ണൂർ ഉരുവച്ചാലിലെ മൃദുലയുടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗാണ് തിരിച്ച് കിട്ടിയത് .തൃശൂരിൽ…

View More തീവണ്ടിയിൽ വെച്ച് മറന്ന പത്ത് പവൻ്റെ ആഭരണങ്ങൾ റെയിൽവേ പോലിസിൻ്റെ സന്ദർഭോജിതമായ ഇടപെടൽ കാരണം യാത്രക്കാരിയായ ഉദ്യോഗസ്ഥ ക്ക് തിരിച്ച് കിട്ടി.

പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.

എറണാകുളം : ലുലുമാൾപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി എത്തുന്ന കസ്റ്റമേഴ്സിൽ നിന്നും പാർക്കിംഗ് ഫീസ് ഇടാക്കുന്ന നടപടി ചോദ്യം ചെയ്ത് കോടതിയിൽ പരാതി നൽകുകയും. പാർക്കിംഗ് ഫീസ് വാങ്ങരുത് എന്ന് കോടതി രേഖ…

View More പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.

“ട്രെയിനുകൾ വൈകുന്നു”

കൊല്ലo: കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്. അട്ടിമറി സാധ്യത അടക്കം പരിശോധിക്കുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ട്രെയിനുകൾ…

View More “ട്രെയിനുകൾ വൈകുന്നു”