സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം ചെന്നൈയിൽ നിന്ന് ആരംഭിച്ചു.

ചെന്നൈ:സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ പ്രയാണം ചെന്നൈയിൽ നിന്ന് ആരംഭിച്ചു. സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം . കെ ബാലഭാരതി നയിക്കുന്ന സിംഗാരവേലർ സ്മാരക ദീപശിഖ റാലിയിൽ നൂറുകണക്കിന് ആളുകളാണ് അണിനിരക്കുന്നത്. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെയാണ് പാർടി കോൺഗ്രസ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response