പ്രഥമ ഉമ്മൻചാണ്ടി പുരസ്ക്കാരം രാഹുൽഗാന്ധിക്ക്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ…
View More പ്രഥമ ഉമ്മൻചാണ്ടി പുരസ്ക്കാരം രാഹുൽഗാന്ധിക്ക്വർക്കലയിൽ നടന്ന് പോവുകയായിരുന്ന യുവതികളെ കാർ ഇടിച്ച്തെറിപ്പിച്ചു.
വർക്കല കുരയ്ക്കണ്ണി -ഓടയം റോഡിൽ തിന വിള ക്ഷേത്രത്തിന് സമീപത്താണ് സംഭവം. രണ്ട് പേർക്കും ഗുരുതര പരിക്ക് .വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഓടയം സ്വദേശികളായ യുവതികളെ പിന്നിൽ അമിത വേഗതയിൽ എത്തിയ മാരുതി ആൾട്ടോ…
View More വർക്കലയിൽ നടന്ന് പോവുകയായിരുന്ന യുവതികളെ കാർ ഇടിച്ച്തെറിപ്പിച്ചു.ഒളിഞ്ഞുനോട്ടം കള്ളൻ കപ്പലിൽ തന്നെ സി.സി ടിവി ദൃശ്യങ്ങൾ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല.
കോഴിക്കോട്: വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ചേർന്ന് ആളെ കണ്ടുപിടിക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അന്വേഷണം തുടങ്ങി. ദിവസങ്ങൾ നീണ്ട തിരച്ചിലിനിടയിൽ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട് നാട്ടുകാർ ഞെട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിൻറെ അഡ്മിൻ തന്നെയായിരുന്നു…
View More ഒളിഞ്ഞുനോട്ടം കള്ളൻ കപ്പലിൽ തന്നെ സി.സി ടിവി ദൃശ്യങ്ങൾ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല.എവിടെയോ ഒരു മരം കാത്തുനിൽക്കുന്നുവോ!നൂറനാട് മോഹൻ എഴുതുന്നു….
കഴിഞ്ഞ ദിവസം ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തുന്നതിന് ഈയുള്ളവൻ നിയോഗിക്കപ്പെട്ടിരുന്നു. മുഖത്തലയിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയത് മഴയിലൂടെയാണ്. കാറോടിച്ചു പോകുമ്പോൾ മുമ്പില്ലാത്തവിധം മനസ്സിൽ വെറുതെ കടന്നുകൂടിയ ഒരു ചിന്ത,…
View More എവിടെയോ ഒരു മരം കാത്തുനിൽക്കുന്നുവോ!നൂറനാട് മോഹൻ എഴുതുന്നു….വലിയേട്ടൻ ചെറിയേട്ടന്മാരുടെ സീറ്റുകൾ പിടിക്കുന്നു.പക്ക കലിപ്പാണ് ചെറിയേട്ടന്മാർ.
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട് ഓഫീസർ പുറത്തുനിന്ന് ഭരണാനുകൂല സംഘടനകൾ സമരത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കിട്ടേണ്ട തസ്തികയിൽ സെക്രട്ടറിയേറ്റ് ജീവനക്കാരെ നിയമിച്ചതിനെതിരെ സിപിഎം അനുകൂല സർവീസ് സംഘടനകൾ സമരത്തിൽ. സി.പി ഐ അനുകൂല സർവീസ്…
View More വലിയേട്ടൻ ചെറിയേട്ടന്മാരുടെ സീറ്റുകൾ പിടിക്കുന്നു.പക്ക കലിപ്പാണ് ചെറിയേട്ടന്മാർ.കംബോഡിയയിലെ കോൾ സെൻ്റർ മുഖേന ഓൺലൈൻ തട്ടിപ്പ്; നാലു മലയാളികൾ അറസ്റ്റിൽ.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48…
View More കംബോഡിയയിലെ കോൾ സെൻ്റർ മുഖേന ഓൺലൈൻ തട്ടിപ്പ്; നാലു മലയാളികൾ അറസ്റ്റിൽ.AKG സെന്റർ സ്ഫോടനം, കെ സുധാകരനും വി ഡി സതീശനും സമൻസ്.
AKG സെന്റർ സ്ഫോടനം, കെ സുധാകരനും വി ഡി സതീശനും സമൻസ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ പി ജയരാജനും പി…
View More AKG സെന്റർ സ്ഫോടനം, കെ സുധാകരനും വി ഡി സതീശനും സമൻസ്.മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചു. നേരിടാന്‍ പൂര്‍ണ്ണ സജ്ജം- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത്…
View More മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചു. നേരിടാന്‍ പൂര്‍ണ്ണ സജ്ജം- ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.
ന്യൂ ഡെൽഹി :യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കര്‍ശനമാകുന്നത്. റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍,…
View More യാത്ര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്.
റഡാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.…
View More റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്.