മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.

മുസ്ലിംലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു.2004 – ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.മൂന്നുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.താനൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.1982…

View More മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.

കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?

തിരുവനന്തപുരം: എംപ്ലോയ്മെൻറ് വകുപ്പിലെ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ തസ്തികയിൽ അർഹതയില്ലാത്തവർക്ക് പ്രമോഷൻ നൽകുന്നതായി പരാതി ഉയരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ വിധി ന്യായത്തിൻമേൽ സർക്കാർ ഉത്തരവ് നൽകി പുന:ക്രമീകരിച്ച വകുപ്പിലെ സീനിയർ ക്ലാർക്കുമാരുടെ സീനിയോറിറ്റി ലിസ്റ്റ്…

View More കോടതി ഉത്തരവിന് പുല്ലുവില, പ്രമോഷൻ നടപടി പഴയ പോലെ?

പോലീസ് വേഷങ്ങളില്‍ തിളങ്ങി നടന്‍ സജിപതി; കൈനിറയെ ചിത്രങ്ങളെന്ന് താരം.

കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജിപതി ശ്രദ്ധേയനാവുന്നു. പോലീസ് വേഷങ്ങളില്‍ തിളങ്ങിയ നടന്‍ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ‘സീക്രട്ട് ‘എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴച വെച്ച്…

View More പോലീസ് വേഷങ്ങളില്‍ തിളങ്ങി നടന്‍ സജിപതി; കൈനിറയെ ചിത്രങ്ങളെന്ന് താരം.

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി .

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി…

View More വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി .

കായംകുളം.മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന നാഗവല്ലിയെസൃഷ്ടിച്ച മധു മുട്ടം സാറിൻ്റെ 73 മത് ജന്മദിനംആഘോഷിച്ചു.

എന്നെന്നും കണ്ണേട്ടൻ കാണാക്കൊമ്പത്ത് മണിച്ചിത്രത്താഴ് കക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ ഭരതൻ ഇഫക്ട് എന്നീ സിനിമകൾ പിറന്നത് ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നാണ്. സിനിമയുടെ തിളക്കങ്ങളിൽ നിന്നകന്ന് ഈ എഴുത്തുകാരൻ ഒരു സാധാരണക്കാരനായി മുട്ടത്തെ വീട്ടിൽ…

View More കായംകുളം.മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന നാഗവല്ലിയെസൃഷ്ടിച്ച മധു മുട്ടം സാറിൻ്റെ 73 മത് ജന്മദിനംആഘോഷിച്ചു.

ഇസ്രയേലിന് തിരിച്ചടി നൽകേണ്ടതെങ്ങനെ? ഇറാനിൽ സൈന്യവും പ്രസിഡന്റും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധവുമായി ബന്ധപ്പെട്ട്  ഇസ്രയേൽ അടങ്ങിയിരിക്കില്ല. അവർക്ക് എന്ത് നഷ്ടപ്പെട്ടാലും അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുംതിരിച്ചടി നൽകുന്നതിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈന്യവും തമ്മിൽ ഭിന്നതയെന്നു റിപ്പോർട്ട്.…

View More ഇസ്രയേലിന് തിരിച്ചടി നൽകേണ്ടതെങ്ങനെ? ഇറാനിൽ സൈന്യവും പ്രസിഡന്റും തമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ട്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ പോലീസ് പിടികൂടി. അരവിള, കുസുമാലയം, ജോസഫ് മകന്‍ സബിന്‍ (22) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ സബിന്‍ പെണ്‍കുട്ടിയെ ഇയാളുടെ ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി…

View More പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍.

ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവൃദ്ധന് സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനം.പുനലൂർ ചാലിയാക്കര ഉപ്പൂഴി (62) വയസുള്ള ബേബിയ്ക്കാണ് മർദ്ദനം.രാവിലെ കണ്ണിനു ചികിത്സയ്ക്കായിട്ടാണ് ബേബി ആശുപത്രിയിൽ എത്തിയത്. അപ്പോൾ സെക്യൂരിറ്റി ജീവനക്കാരനുമായി ബേബി തർക്കമുണ്ടായി.തുടർന്ന് ഉണ്ടായ…

View More ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു.

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം.

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കണ മെന്നും പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള ക്ഷാമാശ്വാസ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍…

View More സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം.

“ഗുഡ് മോർണിങ്’ ഒഴിവാക്കാൻ ഹരിയാന; ഇനി ‘ജയ് ഹിന്ദ്’ മതി: ദേശസ്നേഹം വളർത്തുക ലക്ഷ്യം”

ചണ്ഡിഗഡ്∙ എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോണിങ്’ ഒഴിവാക്കാൻ ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഇനി ഗുഡ് മോണിങ്ങിനു പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാൽ മതിയെന്നാണ് ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ…

View More “ഗുഡ് മോർണിങ്’ ഒഴിവാക്കാൻ ഹരിയാന; ഇനി ‘ജയ് ഹിന്ദ്’ മതി: ദേശസ്നേഹം വളർത്തുക ലക്ഷ്യം”