“അവസാനം എം മുകേഷ് എംഎൽഎ സി പി എം സംസ്ഥാന സമ്മേളന വേദിയിൽ കരുതലിന് നന്ദിയെന്ന് മാധ്യമങ്ങൾക്ക് പരിഹാസം”

കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായി. രാവിലെ 11 മണിയോടെ സി പി എം സംസ്ഥാന…

View More “അവസാനം എം മുകേഷ് എംഎൽഎ സി പി എം സംസ്ഥാന സമ്മേളന വേദിയിൽ കരുതലിന് നന്ദിയെന്ന് മാധ്യമങ്ങൾക്ക് പരിഹാസം”

മന്ത്രിമാർക്ക് കഠിന വിമർശനം, മുഖ്യമന്ത്രിക്ക് തലോടൽ. സംസ്ഥാന സെക്രട്ടറിക്ക് എതിരേയും വിമർശനം.

കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പൊതു ചർച്ച ആരംഭിച്ചു. ഇന്ന് സംസാരിച്ച പ്രതിനിധികൾ മുഖ്യമന്ത്രിയെ തലോടിയും മന്ത്രിമാരെ കഠിനമായും വിമർശിച്ചുoചർച്ചയിൽ പങ്കെടുത്തത്.പാർട്ടിയിലും ഭരണത്തിലും ഒരുപോലെ സ്വാധീനമുള്ള മുഖ്യമന്ത്രിയെ…

View More മന്ത്രിമാർക്ക് കഠിന വിമർശനം, മുഖ്യമന്ത്രിക്ക് തലോടൽ. സംസ്ഥാന സെക്രട്ടറിക്ക് എതിരേയും വിമർശനം.

കമ്മ്യൂണിസ്റ്റ് മുന്നേറ്റം മാധ്യമങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല ,മുതലാളിത്ത സമീപനത്തോട് കൂറു പുലർത്തുന്നു.

കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു. വൈകിട്ട്5 മണി വരെ പിരിയുമ്പോൾ 47 പേർ ചർച്ചയിൽ പങ്കെടുത്തു…

View More കമ്മ്യൂണിസ്റ്റ് മുന്നേറ്റം മാധ്യമങ്ങൾ പ്രതിഫലിപ്പിക്കുന്നില്ല ,മുതലാളിത്ത സമീപനത്തോട് കൂറു പുലർത്തുന്നു.

കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു.

കൊല്ലം :കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു. അനിൽകുമാർ സമ്മേളന പ്രതിനിധിയാണ്. പി സരിനും ശോഭന ജോർജും ജി രതി കുമാറും സമ്മേളന പ്രതിനിധികൾ അല്ലെങ്കിലും അവർ സമ്മേളനത്തിൽ…

View More കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു.

എന്തുകൊണ്ടാണ് പാർട്ടി വേദികളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്, പ്രതിനിധികളുടെ ചർച്ചയിൽ പുറത്തുപോക്ക് വ്യക്തമാകുമോ?

കൊല്ലം : ഒരു കേഡർ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന സി.പി ഐ (എം) അതിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഒരു പൂച്ചയ്ക്കും എലിക്കും പോലും കടക്കാൻ കഴിയാതെ വോളൻ്റിയേഴ്സിൻ്റെ സുരക്ഷയിൽ സമ്മേളനം നടക്കുമ്പോൾ…

View More എന്തുകൊണ്ടാണ് പാർട്ടി വേദികളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്, പ്രതിനിധികളുടെ ചർച്ചയിൽ പുറത്തുപോക്ക് വ്യക്തമാകുമോ?

മാലിന്യ മുക്ത നവകേരളത്തിനായി അണിചേരുക,സി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.

നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് ഈ ലക്ഷ്യം കൈവരിക്കാൻ ജനങ്ങളെ മുഴുവൻ അണിനിരത്തിയുള്ള…

View More മാലിന്യ മുക്ത നവകേരളത്തിനായി അണിചേരുക,സി.പി ഐ (എം) സംസ്ഥാന സമ്മേളന പ്രമേയം.

സി.പി ഐ (എം) ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയായി കേരളത്തിൽ പ്രവർത്തിക്കുന്നു ; പ്രകാശ് കാരാട്ട്

  കൊല്ലം: 1930 ലെ പോരാട്ടങ്ങൾ മറക്കാനാകില്ല. കയ്യൂർ സമരം പോലെ എത്രയോ സമരങ്ങളിലൂടെയാണ് കേരളത്തിൽ നമ്മുടെ പാർട്ടി ശക്തമായിരിക്കുന്നത് എന്ന് ഞാൻ ഈ അവസരത്തിൽ ഓർമ്മിക്കുന്നു. ആഗോളീകരണത്തിൻ്റെ ദൂഷ്യവശങ്ങൾ കൃത്യമായി അറിയുന്ന പാർട്ടിയാണ്…

View More സി.പി ഐ (എം) ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയായി കേരളത്തിൽ പ്രവർത്തിക്കുന്നു ; പ്രകാശ് കാരാട്ട്

സിപിഐ (എം) സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും 1971, 1995 നു ശേഷം മുപ്പത് വർഷം കഴിഞ്ഞാണ് കൊല്ലത്ത് സമ്മേളനം’

കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് ഇന്ന് തുടക്കം കുറിക്കും. കോടിയേരി ബാലകൃഷ്ണൻ നഗർ(സി.കേശവൻമെമ്മോറിയൽ റൗൺഹാൾ, കൊല്ലം)2025 മാർച്ച് 6…

View More സിപിഐ (എം) സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും 1971, 1995 നു ശേഷം മുപ്പത് വർഷം കഴിഞ്ഞാണ് കൊല്ലത്ത് സമ്മേളനം’

സമുദ്രമണൽഖനനം സമ്പൂർണ നാശത്തിന് കാരണമാകും : ഡോ.കെ.ജി താര

കൊല്ലം:കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുനയത്തിൽ കടലിനെ ഒരു ആവാസവ്യവസ്ഥയെന്നല്ല, വാണിജ്യ വസ്തു എന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും കടൽമണൽഖനനം സമുദ്രം എന്ന ആവാസവ്യവസ്ഥയുടെ സമ്പൂർണ നാശത്തിന് കാരണമാകുമെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞയും സാമൂഹ്യ ചിന്തകയുമായ ഡോ.കെ.ജി താര. മത്സ്യസമ്പത്തിനെ…

View More സമുദ്രമണൽഖനനം സമ്പൂർണ നാശത്തിന് കാരണമാകും : ഡോ.കെ.ജി താര

“തേവലക്കരയില്‍ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു”

തേവലക്കര: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയിമോൻ അരിനെല്ലൂരിൻ്റെ കാർ ആണ് കത്തിച്ചത്. വീട്ടിൽ ഇട്ടിരുന്ന കാർ ഇന്ന് പുലർച്ചയോടെയാണ് കത്തിച്ചത് .സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

View More “തേവലക്കരയില്‍ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു”