28 May 2026
“റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിച്ചത് 15കിലോ കഞ്ചാവ്”

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകളും നാലും യുവാക്കളും പിടിയിൽ. ഇവരിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് എന്ന് പോലീസ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *