ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. മാരൻകുളങ്ങര പ്രീതികുളങ്ങരയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ കലുങ്കിൽ ഇടിച്ചുകയറിയാണ് അപകടം.കാറിൽ 4 പേർ ഉണ്ടായിരുന്നു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.