കൊല്ലം കടപ്പാക്കട ഗംഗാസരസിൽ പരേതനായ പി. കെ. ഗംഗാധരൻ നായരുടെ ഭാര്യ ജെ. സരസ്വതി അമ്മ (92) നിര്യാതയായി.
കെ. എസ്. ഇ. ബി. റിട്ട. അസി. അക്കൌണ്ട്സ് ഓഫീസറായിരുന്നു
മക്കൾ : ഡോ. റിജി ജി നായർ (മുൻ കൺസ്യൂമർഫെഡ് എം. ഡി. യും ജലസേചന വകുപ്പ് മുൻ സൂപ്രണ്ടിംഗ് എഞ്ചിനിയറും), രശ്മി രാധാകൃഷ്ണൻ, ജി. രാജേഷ് ( വാല്യൂവർ ആൻഡ് ഇൻഷുറൻസ് സർവേയർ)
മരുമക്കൾ : പി. രാധാകൃഷ്ണപിള്ള (റിട്ട. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ), രാജശ്രീ നായർ, പാർവതി.പി. ഗോപകുമാർ (നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസ്)
സംസ്കാരം നാളെ (ചൊവ്വ) പകൽ 12 ന് പോളയത്തോട് വിശ്രാന്തിയിൽ.
സഞ്ചയനം: ജൂലൈ 28 ഞായർ രാവിലെ 8 ന്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.