ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോമോചിതയാകാൻ തീരുമാനിച്ചതായ് അവരുടെ അഭിഭാഷകർപുറത്തറി യിച്ചു . റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിവാഹമോചന തീരുമാനമെടുത്തു.
ദാമ്പത്യബന്ധത്തിലെ വൈകാരിക തകർച്ചയാണ് വിവാഹമോചനത്തിനു കാരണമായി ഇതിൽ പറഞ്ഞിരിക്കുന്നത്. ഇരുവരും തമ്മിൽ ആഴത്തിലുള്ള സ്നേഹം നിലനിന്നപ്പോഴും ചില ബുദ്ധിമുട്ടുകളും സമ്മർദങ്ങളും കാരണം ഇരുവർക്കുമിടയിൽ നികത്താനാവാത്ത വിടവ് രൂപംകൊണ്ടതായും പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്.
ഗുജറാത്ത് സ്വദേശിനിയാണ് സൈറ. റഹ്മാനും സൈറയ്ക്ക് മൂന്നു മക്കളാണ്- ഖതീജ, റഹീമ, അമീൻ.റഹ്മാന്‍റെ ഭാര്യ സൈറ ബാനുവിന്‍റെ അഭിഭാഷകരാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തറിയിച്ചത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.