18 June 2026
പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാന ത്ത് നിന്ന്നീക്കി

കണ്ണൂർ: പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാന ത്ത് നിന്ന്നീക്കി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരു തീരുമാനംപി.പി. ദിവ്യ അംഗീകരിക്കുകയായിയായിരുന്നു. ഏതായാലും ചിതയെരിഞ്ഞടങ്ങിയപ്പോഴെങ്കിലും അത് നടന്നല്ലോ.അടുത്ത പ്രസിഡന്റ്അഡ്വകെ.കെ രക്ന്ന കുമാരിയാകും.

Leave a Reply

Your email address will not be published. Required fields are marked *