18 June 2026
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ സെടുത്തു.

കണ്ണൂർ:   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. നേരത്തേയും ആത്മഹത്യ പ്രേരണയ്ക് 2016 ലെ ഒരു വിഷയത്തിൻ്റെ പേരിൽ കേസ് എടുത്തിരുന്നു.തലശ്ശേരി കുട്ടി മാക്കു ലിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ ആത്മഹത്യ ശ്രമത്തിലാണ് പ്രേരണക്കുറ്റം ചുമത്തി കേസേടുത്തത്.പിന്നീട് കേസ് തള്ളിയിരുന്നു.സി.പി. ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യയെ മാറ്റുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *