5 July 2026
ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).

ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം കരുവന്തോടി സ്വദേശി മുഹമ്മദ് ഷാനിബ് (28).ഭീകരാക്രമണം നടന്ന പഹൽഗാമിൽ നിന്നും ആകാശദൂരം 25 കിലോമീറ്ററിനകത്തായ പുൽവാമയിലെ വനമേഖലയിൽ ഷാനിബ് എങ്ങനെ, എന്തിന് എത്തി എന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണ്.ബാംഗ്ലൂരിൽ ഇലക്ട്രിക്കൽ/ വയറിംഗ് ടെക്നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു എന്ന പ്രാഥമികവിവരം മാത്രമാണ്, ഏജൻസികളിൽ നിന്നും ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *