സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരന്റെ ഭാര്യ ശ്രീദേവി (54) അന്തരിച്ചു.

കൊട്ടാരക്കര:സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരൻ അഡ്വ: സുരേഷ് ബാബുവിൻ്റെഭാര്യ ശ്രീദേവി (54) അന്തരിച്ചു.സംസ്കാര ചടങ്ങുകൾ ശനിയാഴിച്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

View More സിപി ഐ നേതാവ് അഡ്വ കെപ്രകാശ്‌ ബാബുവിന്റെ സഹോദരന്റെ ഭാര്യ ശ്രീദേവി (54) അന്തരിച്ചു.

കിച്ചു ഇനി പലരിലൂടെയും ജീവിക്കും. ശരീരം മണ്ണിനോടൊപ്പം അലിഞ്ഞുചേർന്നു..

ചടയമംഗലം : നൂറുകണക്കിന് ജനങ്ങളെ കണ്ണീരിലാഴ്ത്തി കിച്ചു എന്ന ധീരജിൻ്റെ ശരീരം മണ്ണിനോടൊപ്പം ലയിച്ചു. ധീരജിൻ്റെ അമ്മമകനെ വിളിക്കുന്ന ഓമനപ്പേരാണ് കിച്ചു.  ജീവിതത്തിൻ്റെ എല്ലാ സമയങ്ങളിലും കിച്ചുവിൻ്റെ അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു. കിച്ചു പറയുന്ന…

View More കിച്ചു ഇനി പലരിലൂടെയും ജീവിക്കും. ശരീരം മണ്ണിനോടൊപ്പം അലിഞ്ഞുചേർന്നു..

കോൺഗ്രസ് ധർണയ്ക്ക് വില്ലേജ് ഓഫീസിൽനിന്ന് വൈദ്യുതി നൽകി

അഞ്ചാലുംമൂട്കോൺഗ്രസ് സമരത്തിന് മൈക്ക് പ്രവർത്തിപ്പിക്കാൻ വി ല്ലേജ് ഓഫീസിൽനിന്ന് വൈദ്യു തീ നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. ബുധൻ രാവി ലെ തൃക്കടവൂർ വില്ലേജ് ഓഫീ സിനുന് മുന്നിൽ നടന്ന ധർണ യ്ക്കാണ് ഓഫീസിൽനിന്ന് വൈദ്യുതി…

View More കോൺഗ്രസ് ധർണയ്ക്ക് വില്ലേജ് ഓഫീസിൽനിന്ന് വൈദ്യുതി നൽകി

ഇനി ധീരജിൻ്റെ ജീവൻ തുടിക്കുന്നത് അഞ്ച് പേരിലൂടെ, വേദന അകലാതെ കുടുംബം .

ചടയമംഗലം : 2025 ഫെബ്രുവരി 14 ന് ചടയമംഗലത്തിൻ്റെയും ആയൂരിൻ്റേയും ഭാഗമായ ഇലവക്കോട് നടന്ന ബൈക്കപകടത്തിൽ ധീരജിന് ഗുരുതരമായ പരിക്കേറ്റത്. കെ എസ് ആർ ടി.സി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിക്കുകയായിരുന്നു. തുടന്ന് തൊട്ടടുത്തസർക്കാർ ആശുപത്രിയിൽഎത്തിക്കുകയും …

View More ഇനി ധീരജിൻ്റെ ജീവൻ തുടിക്കുന്നത് അഞ്ച് പേരിലൂടെ, വേദന അകലാതെ കുടുംബം .

കയർ മേഖലയെ തൊഴിലാളികൾ കൈവിടുന്നത് തുച്ഛമായ കൂലി കാരണം: മനോജ് ബി ഇടമന.

കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ബി ഇടമന പറഞ്ഞു. കയർ തൊഴിലാളികളെ…

View More കയർ മേഖലയെ തൊഴിലാളികൾ കൈവിടുന്നത് തുച്ഛമായ കൂലി കാരണം: മനോജ് ബി ഇടമന.

അഷ്ടമുടി കായൽ സംരക്ഷണം പഠനം നടത്തുന്നതിന് അഞ്ച് ലക്ഷം അനുവദിക്കുന്നതിൽ ജില്ലാ ഭരണാധികാരി ഇടപെട്ടില്ല.

അഷ്ടമുടി കായൽ സംരക്ഷണം വിവിധ വകുപ്പുകൾ യോഗം വിളിയും റിപ്പോർട്ട് തയ്യാറാക്കലും കൊല്ലം കോർപ്പറേഷൻ കായൽ ശുദ്ധീകരിക്കലും, പോലീസ്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടൽകാടുകൾ വെച്ചു പിടിപ്പിക്കലും ഒക്കെ നടത്തിയിട്ടും കായൽ ഇപ്പോഴും തിരുനക്കര…

View More അഷ്ടമുടി കായൽ സംരക്ഷണം പഠനം നടത്തുന്നതിന് അഞ്ച് ലക്ഷം അനുവദിക്കുന്നതിൽ ജില്ലാ ഭരണാധികാരി ഇടപെട്ടില്ല.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

കശുവണ്ടി മേഖലാ പാക്കേജ് നടപ്പാക്കണം :ജി ലാലു. കൊല്ലം : കശുവണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെയാടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തിരമായി നടപ്പിലാക്കണമെന്ന്എ ഐ ടി യൂ സി…

View More വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് ധർണ.

ടി കെ എം എൻജിനീയറിങ് കോളേജിലെ ഭക്ഷ്യവിഷബാധ; എഐഎസ്എഫ് എഡിഎമ്മിന് പരാതി നൽകി.

കൊല്ലം:ടി കെ എം എൻജിനീയറിങ് കോളേജിലെ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ എഐഎസ്എഫ് നേതൃത്വത്തിൽ എഡിഎമ്മിന് പരാതി നൽകി. കഴിഞ്ഞ അധ്യായന വർഷവും സമാനമായി വിദ്യാർഥികൾക്ക് ഭക്ഷണത്തിൽ നിന്നും…

View More ടി കെ എം എൻജിനീയറിങ് കോളേജിലെ ഭക്ഷ്യവിഷബാധ; എഐഎസ്എഫ് എഡിഎമ്മിന് പരാതി നൽകി.

ചവറ തെക്കും ഭാഗം പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.

കൊല്ലം: ചവറ ബ്ലോക്കിലേ ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ പള്ളിക്കോടി, ദളവാപുരം വാർഡുകളിലേ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച ,പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.അറ്റകുറ്റപ്പണികൾ നടത്തിയ ടാർ റോഡുകൾ, കോൺക്രീറ്റ് റോഡുകൾ…

View More ചവറ തെക്കും ഭാഗം പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.

കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്.

കൊട്ടാരക്കര: കൊട്ടാരക്കര പള്ളിക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തില്‍ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്നാണ് പൊലീസ് പറയുന്നത്. അരുണ്‍ (28), പിതാവ് സത്യന്‍ (48 ), മാതാവ്…

View More കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി; ഏഴുമാസം പ്രായമായ കുഞ്ഞിനും പരിക്ക്.