Category: Thiruvananthapuram
വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രം
തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹാരിസ്ബീരാൻ…
View More വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രംവർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.
തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്…
View More വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.
പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ കഥ ലോകമറിയുന്നത്..കഴുത്തിലെ ഷാൾ വാഹനത്തിൽ കുടുങ്ങിയത്…
View More തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കരുത് എ ഐ വൈ എഫ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബ ശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ…
View More എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കരുത് എ ഐ വൈ എഫ്സര്‍ക്കാര്‍ സര്‍വ്വീസിലെ ശുചീകരണ ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണം -ജോയിന്റ് കൗണ്‍സില്‍.
തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക് ആവശ്യമായ സ്ഥിരം തൊഴിലാളികളുടെ ലഭ്യതയില്ലെങ്കില്‍ അത് കുടുംബശ്രീ വഴിയോ ശുചിത്വമിഷന്‍ വഴിയോ പുറം…
View More സര്‍ക്കാര്‍ സര്‍വ്വീസിലെ ശുചീകരണ ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണം -ജോയിന്റ് കൗണ്‍സില്‍.ശനി അവധി ഐ ടി ഐ അധ്യാപകർക്കും അനുവദിക്കണം: ഐ ടി ഡി ഐ ഒ
തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ റ്റി ഡി ഐ ഒ നടത്തിയ ധർണ്ണ ജോയിന്റ് കൗൺസിൽ ചെയർമാർ കെ…
View More ശനി അവധി ഐ ടി ഐ അധ്യാപകർക്കും അനുവദിക്കണം: ഐ ടി ഡി ഐ ഒ“92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു”
ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ശബരിമല, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് രാത്രി നിയന്ത്രണമില്ല…
View More “92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു”സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത് ; ഹൈക്കോടതി
സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്, ഹൈക്കോടതി കൊച്ചി: സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകള്‍ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ല. ധരിക്കുന്ന വസ്ത്രവും, പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതുമടക്കം…
View More സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത് ; ഹൈക്കോടതിഎസ്ആർഎം യു വിന് വീണ്ടും അംഗീകാരം.
കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ നടത്തിയ ആഹ്ലാദപ്രകടനം.
View More എസ്ആർഎം യു വിന് വീണ്ടും അംഗീകാരം.ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ
കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽക്കാന്‍ മാത്രമല്ല ഒരു സാംസ്കാരിക മാറ്റത്തിന് കൂടി…
View More ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ