Category: Thiruvananthapuram
പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.
തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും ജൂലൈ 1 മുതൽ 7 ശതമാനമാണ് വർദ്ധന. ഇതോടെ ആറാം ശമ്പള പരിഷ്കരണ…
View More പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ദിനം ആചരിച്ചു.
തിരുവനന്തപുരം:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പെൻഷൻ ദിനാചരണം നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന തല ഉദ്ഘാടനം മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ…
View More പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന വ്യാപകമായി പെൻഷൻ ദിനം ആചരിച്ചു.“നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം .കവി കുരീപ്പുഴ ശ്രീകുമാർ .
തിരുവനന്തപുരം: “നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം ” സംസ്ഥാന പട്ടികജാതി ഡയറക്ടറേറ്റ് ഓഫീസിനു മുന്നിൽ കടങ്ങൾ എഴുതിത്തള്ളണമെന്നാ വശ്യപ്പെട്ടുകൊണ്ട് നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്…
View More “നിങ്ങളെ നിങ്ങളാക്കിയ ഞങ്ങൾ ആത്മഹത്യ ചെയ്യണോ വേണ്ടയോ ? ആദ്യം ഞങ്ങളെ പരിഗണിക്കണം .കവി കുരീപ്പുഴ ശ്രീകുമാർ .സംരക്ഷിക്കാമെന്ന് വാഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.
തിരുവനന്തപുരം: ആദ്യം പ്രണയം നടിച്ച് അടുത്തു കൂടി, സ്നേഹ സംഗമം പിന്നെ പീഡനമായി. വർഷങ്ങളോളം ഇത് തുടർന്നു. സഹികെട്ട് യുവതി പരാതി നൽകി.യുവതിയെ ഭീഷണിപ്പെടുത്തിപീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ…
View More സംരക്ഷിക്കാമെന്ന് വാഗ്ദാനം, യുവതി അറിയാതെ നഗ്ന ചിത്രങ്ങൾ പകർത്തി, പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണി അഞ്ചുവർഷം പീഡിപ്പിച്ചു.വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
വർക്കല: റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും പോലീസ് സംഘത്തിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് ന്യൂയർ പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയാണ് നടന്നത്.പരിശോധനയിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക് , സന്ദീപ് എന്നിവരിൽ നിന്നും ലഹരി വസ്തുക്കൾ പോലീസ് പിടികൂടി.…
View More വർക്കല റിസോർട്ടുകളിലും , ഹോംസ്റ്റേകളിലും മിന്നൽ പരിശോധന,ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.രാത്രികാല മൈക്ക് നിരോധനം പിൻവലിക്കുക.
തിരുവനന്തപുരം: രാത്രികാല മൈക്ക് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ്ന് മുന്നിൽ കലാകാരന്മാർ ധർണ്ണ നടത്തി. ഉപജീവന ധർണ്ണയിൽ പോണാൽ നന്ദകുമാർ, വിജി കൊല്ലo ഉമേഷ് അനുഗ്രഹ എന്നിവർ നേതൃത്വം നൽകി.
View More രാത്രികാല മൈക്ക് നിരോധനം പിൻവലിക്കുക.വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രം
തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹാരിസ്ബീരാൻ…
View More വയബിലിറ്റി ഗ്യാപ് ഫണ്ട് കേരളം തിരികെ തന്നേ തീരൂ എന്ന് കേന്ദ്രംവർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.
തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്…
View More വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി.തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.
പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ കഥ ലോകമറിയുന്നത്..കഴുത്തിലെ ഷാൾ വാഹനത്തിൽ കുടുങ്ങിയത്…
View More തിരിച്ചു കിട്ടിയ രണ്ടാം ജന്മം, ഞടുക്കം മാറാതെ വിമല.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കരുത് എ ഐ വൈ എഫ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബ ശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീക്കം അത്യന്തം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ…
View More എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കരുത് എ ഐ വൈ എഫ്