Category: Thiruvananthapuram
മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ
മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ്…
View More മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻസുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുo.
തിരുവനന്തപുരം:അഴിമതി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുമാണ്. 15 വർഷം മുന്നേ വില്ലേജ് ഓഫീസറായിരിക്കെ ജോയിൻ്റ് കൗൺസിൽ അംഗമായിരുന്ന…
View More സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുo.എമ്പുരാനിൽമാറ്റങ്ങൾ വരുത്തി തിങ്കളാഴ്ച പ്രദർശനം തുടരുകയാണ്. കടുംവെട്ടുവെട്ടി ഇത്നിർമ്മാതക്കളുടെ ആവശ്യം തന്നെ.
എമ്പുരാൻ്റെ എഡിറ്റഡ് പതിപ്പ് അടുത്താഴ്ച തിയേറ്റിൽ പ്രദർശനത്തിനെത്തും. പതിനേഴിലധികം ഭാഗങ്ങൾ നിർമാതാക്കൾ തന്നയാണ് ഒഴിവാക്കിയത്. സ്ത്രീകൾക്കെതിരായ അക്രമവും, കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കിയത്. ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ്…
View More എമ്പുരാനിൽമാറ്റങ്ങൾ വരുത്തി തിങ്കളാഴ്ച പ്രദർശനം തുടരുകയാണ്. കടുംവെട്ടുവെട്ടി ഇത്നിർമ്മാതക്കളുടെ ആവശ്യം തന്നെ.എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം മഹേഷ് പറഞ്ഞു.
ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു…
View More എംപുരാനില്‍ ഗോധ്ര പരാമര്‍ശമില്ല, ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം വെട്ടിമാറ്റി; പ്രതികരിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗം മഹേഷ് പറഞ്ഞു.ഓപ്പറേഷന്‍ ഡി-ഹണ്ട്: 118 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 27) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2361 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 120…
View More ഓപ്പറേഷന്‍ ഡി-ഹണ്ട്: 118 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തുധീരനായ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മയായിട്ട് 109 വർഷം
‘ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും’ എന്ന് പ്രഖ്യാപിച്ച ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മയായിട്ട് 109 വർഷം. തിരുവിതാംകൂറിലെ മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകൾക്കെതിരെയും വ്യക്തിപരമായ അപാകതകൾക്കെതിരെയും തൂലിക ചലിപ്പിച്ചതിന്റെ പേരിൽ…
View More ധീരനായ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഓർമ്മയായിട്ട് 109 വർഷംതിരുവനന്തപുരം പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു
തിരുവനന്തപുരം: പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചു. പൂജപ്പുര എസ് ഐ സുധീഷിന് പരിക്കേറ്റു . പ്രതി ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെയായിരുന്നു സംഭവം. എസ് ഐ യുടെ…
View More തിരുവനന്തപുരം പൂജപ്പുരയിൽ കഞ്ചാവ് കേസ്സിലെ പ്രതി എസ്ഐയെ കുത്തി പരിക്കേല്പിച്ചുരണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞു
ധനമന്ത്രി കെ എൻ ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു.പാളയം സെനറ്റ് ഹാളിൽ മന്ത്രി കെ. എൻ. ബാലഗോപാൽ നാടകോത്സവം…
View More രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് തിരി തെളിഞ്ഞുതറക്കല്ലിടൽ കബളിപ്പിക്കലാണ്, ഒരു പ്രതീകാത്മക ചടങ്ങാണ്.വയനാട് പുനരധിവാസം വൈകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം.ടി. രമേശ്
വയനാട് ചൂരൽമല-മുണ്ടക്കൈ ഇരകളെ സർക്കാർ കബളിപ്പിക്കുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എം.ടി രമേശ്. വയനാട്ടിൽ ഇന്ന് നടന്ന ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം ഏകപക്ഷീയ പരിപാടി. പേരിന് ഒരു പരിപാടി ഒരു പ്രതീകാത്മക ചടങ്ങ്. ഇരകളെ മുഖ്യമന്ത്രശത്രുക്കളായി…
View More തറക്കല്ലിടൽ കബളിപ്പിക്കലാണ്, ഒരു പ്രതീകാത്മക ചടങ്ങാണ്.വയനാട് പുനരധിവാസം വൈകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം: എം.ടി. രമേശ്ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്,നിയമപരമായി നിലനിൽക്കില്ലെന്ന് എ കെ ബാലൻ
തിരുവനന്തപുരം: ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങൾ. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ, കോന്നി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്. ധനസഹായം വർധിപ്പിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് സി.പി.ഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.…
View More ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്,നിയമപരമായി നിലനിൽക്കില്ലെന്ന് എ കെ ബാലൻ