“ഗെറ്റ് സെറ്റ് ബേബി ” ട്രെയിലർ.

കൊച്ചി: ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” ഇന്നു മുതൽ ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ്…

View More “ഗെറ്റ് സെറ്റ് ബേബി ” ട്രെയിലർ.

കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് കൂട്ട ആത്മഹത്യ,മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.

എറണാകുളം : ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ തുടങ്ങിയവരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്താണ് കൂട്ട ആത്മഹത്യയിലേക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തുങ്ങി…

View More കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്ത് കൂട്ട ആത്മഹത്യ,മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.

കൈക്കൂലി കേസിൽ ആർ റ്റി ഒ യേയും രണ്ട് സഹായികളേയും പോലീസ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തു.

എറണാകുളം. സ്വകാര്യ ബസ്സുടമയിൽ നിന്നും ബസ് പെർമിറ്റൻ്റ് കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ഏജൻ്റെന്മാരെ വച്ച് കൈക്കൂലി ആവശ്യപ്പെട്ടത്.ആർ.ടി ഒ ടെ വീട്ടിൽ നിന്നും 50 വിദേശമദ്യകുപ്പികളും കണ്ടെത്തി. ഒരേ സമയം ആർടി…

View More കൈക്കൂലി കേസിൽ ആർ റ്റി ഒ യേയും രണ്ട് സഹായികളേയും പോലീസ് വിജിലൻസ് കസ്റ്റഡിയിൽ എടുത്തു.

എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ

കായംകുളം.എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ.        ബൈജു                 …

View More എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ ഒന്നും രണ്ടും പ്രതികൾ അറസ്റ്റിൽ

”ദി പെറ്റ് ഡിറ്റക്ടീവ് ” ഏപ്രിൽ 25-ന്.

തെന്നിന്ത്യൻ ചലച്ചിത്ര താരമായ അനുപമ പരമേശ്വരന്റെ പിറന്നാൾ ദിനത്തിൽ പ്രശസ്ത നടൻ ഷറഫുദീന്റെ “ദി പെറ്റ് ഡിറ്റക്ടീവ് ” എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ്…

View More ”ദി പെറ്റ് ഡിറ്റക്ടീവ് ” ഏപ്രിൽ 25-ന്.

ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.

ചാലക്കുടി:ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.ഭാര്യ നാട്ടിലേക്ക് വരുന്നു എന്നറിയുമ്പോൾ ഭാര്യയെ പേടിയുള്ള ഭർത്താക്കന്മാർക്ക് വലിയ പ്രശ്നങ്ങളാണ്. ചാലക്കുടിയിലെ ബാങ്ക് കവർച്ചയുടെ ഉദ്ദേശലക്ഷ്യങ്ങൾ പലതായിരുന്നു. ചാലക്കുടി പോട്ട ഫെഡറല്‍…

View More ഭാര്യ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലേക്ക് അയയ്ക്കും ഭർത്താവ് അടിച്ചു പൊളിച്ചു ജീവിക്കും.

ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി, ‘ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്, ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.

കൊച്ചി:മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട്. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്. ആദ്യ രണ്ട് മലയാള…

View More ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി, ‘ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്, ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.

പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ല,ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

കൊച്ചി:വ​ഴി​ത​ട​ഞ്ഞു​ള്ള സ​മ​ര​ത്തെ തു​ട​ർ​ന്നു​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ഹാ​ജ​രാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കാ​നു​ള്ള വ​ഴി​യി​ൽ സ്റ്റേ​ജ് കെ​ട്ടു​ന്ന​ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​രി​പാ​ടി ന​ട​ത്തേ​ണ്ട​ത്…

View More പൊ​തു​വ​ഴി​ക​ളും ന​ട​പ്പാ​ത​ക​ളും പ്ര​തി​ഷേ​ധ​ത്തി​നു​ള്ള​ത​ല്ല,ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

പാതിവില തട്ടിപ്പ് കേസ്, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് പ്രതി അനന്തു കൃഷ്ണൻ

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് മൊഴി നല്‍കി പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ. എറണാകുളം ജില്ലയിലെ ഒരു എംഎല്‍ എക്ക് ഏഴ് ലക്ഷം രൂപ, ഇടുക്കി എം…

View More പാതിവില തട്ടിപ്പ് കേസ്, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് പ്രതി അനന്തു കൃഷ്ണൻ

“പരിവാർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കൊച്ചി:ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരിവാർ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സോഹൻ സീനുലാൽ,…

View More “പരിവാർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.