Category: Kochi
സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത് ; ഹൈക്കോടതി
സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്, ഹൈക്കോടതി കൊച്ചി: സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകള്‍ പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ല. ധരിക്കുന്ന വസ്ത്രവും, പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതുമടക്കം…
View More സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത് ; ഹൈക്കോടതി“കൊല്ലം സ്വദേശിയുടെ ഹർജിയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്”
കൊച്ചി:പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് നോട്ടീസ് സർക്കാരുകൾക്ക് പുറമെ സിബിഐക്കും, ഇ.ഡിക്കും നോട്ടീസ് .…
View More “കൊല്ലം സ്വദേശിയുടെ ഹർജിയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്”എസ്ആർഎം യു വിന് വീണ്ടും അംഗീകാരം.
കൊല്ലം : റയിൽവേയിൽ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനുള്ള ഹിത പരിശോധനയിൽ വിജയിച്ച സതേൺ റയിൽവേ മസ്തൂർ യൂണിയൻ (SRMU)കൊല്ലം റയിൽവേസ്റ്റേഷനിൽ നടത്തിയ ആഹ്ലാദപ്രകടനം.
View More എസ്ആർഎം യു വിന് വീണ്ടും അംഗീകാരം.ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർ
കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്. ഇന്ത്യയുടെ ലൈംഗിക വ്യവസായം ഉൽപ്പന്നങ്ങൾ വിൽക്കാന്‍ മാത്രമല്ല ഒരു സാംസ്കാരിക മാറ്റത്തിന് കൂടി…
View More ഭാര്യയും ഭർത്താവും പരസ്പരം അറിയാതെ സ്വകാര്യതയുടെ ആസ്വാദനത്തിന് റ്റോയ്കളെ തേടുന്നവർഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത…
View More ഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.
ആലുവ: വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു ആലുവ കുട്ടമശ്ശേരി കണിയാമ്പള്ളി കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) മരിച്ചത്. ചൊവ്വാഴ്ച…
View More വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ജീവിത നിരാശയിൽപ്പെട്ട യുവതി ആത്മഹത്യചെയ്തു.മുകൾ മുതൽ താഴെ വരെ ആർ എസ് എസ് ഇടപെടൽ, ബി.ജെ പി യെ ശുദ്ധീകരിക്കാൻ നീക്കം, തുടർ ചലനങ്ങൾ തുടങ്ങി കഴിഞ്ഞു
ബിജെപിയിൽ ശുദ്ധീകരണം നടത്താനൊരുങ്ങി ആർ എസ് എസ്. ഇനിയും ബിജെ.പിയെ കയറൂരി വിടാൻ പറ്റില്ലെന്നും ഇനിയുള്ള നാളുകളിൽ കൃത്യമായ മുന്നൊരുക്കങ്ങൾ തുടരണമെന്നും ചിന്തിച്ചു തുടങ്ങി പാലക്കാട്ടെ തോല്‍വിയും നേതാക്കൾക്കിടയിലെ ഭിന്നതയും മൂലം കനത്ത പ്രതിസന്ധി…
View More മുകൾ മുതൽ താഴെ വരെ ആർ എസ് എസ് ഇടപെടൽ, ബി.ജെ പി യെ ശുദ്ധീകരിക്കാൻ നീക്കം, തുടർ ചലനങ്ങൾ തുടങ്ങി കഴിഞ്ഞുസാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ
സാമൂഹ്യപെൻഷൻ വാങ്ങിയ ജീസാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എ കൊല്ലം. സർക്കാർ ജീവനക്കാരായി ശമ്പളം വാങ്ങുകയും പാവപെട്ടവർക്കുള്ള സാമൂഹ്യ സുരക്ഷ…
View More സാമൂഹ്യപെൻഷൻ വാങ്ങിയ ജീവനക്കാരെ പിരിച്ചു വിടണം എൻ വി എൽ .എസിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതീക്ഷയോടെ എവരും ഹൈക്കോടതി തീരുമാനം കാക്കുന്നു.
കൊച്ചി:സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷണം…
View More സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതീക്ഷയോടെ എവരും ഹൈക്കോടതി തീരുമാനം കാക്കുന്നു.അഗളി സിഐ: ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി.
കൊച്ചി:കഴിഞ്ഞ മൂന്നാം തീയ്യതിയാണ് യുവതിക്കെതിരെ സിഐ ലൈംഗികാതിക്രമം നടത്തിയത്. പാലരുവി എക്‌സ്പ്രസിലെ ലോക്കൽ കംപാർട്മെന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്ത് വെച്ചാണ് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയത്. കൊച്ചിയിലെത്തിയപ്പോൾ യുവതി പോലീസിൽ…
View More അഗളി സിഐ: ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി.