Death Kerala News Kollam News തൃക്കരുവാ ഞാറക്കൽ ശങ്കര ഭവനത്തിൽ ബൈജു ആർ.(ശങ്കരൻ) (56) അന്തരിച്ചു.. News Desk 8 months ago തൃക്കരുവ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഗ്രാഫർ ആയിരുന്നു.. ജവാൻമുക്ക് ഫിനിക്സ് കലകായിക വേദിയുടെ മുൻ പ്രസിഡന്റ്റ് കൂടിയാണ്..അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.. Post navigation Previous Previous post: “മുൻ വില്ലേജ് ഓഫീസറെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു.”Next Next post: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം; നിർമാണം ഉടൻ ആരംഭിക്കും Related News Health Kerala News Kollam News രോഗപ്രതിരോധത്തിന് ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ 3 days ago 0 Crime Kerala News Kollam News പണം തിരികെ ചോദിച്ചതിലുള്ള വിരോധം; കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കാപ്പാ പ്രതി അറസ്റ്റിൽ 3 days ago 0