28 May 2026
സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ  “ചായക്കട’ തുറന്നു.

തളിപ്പറമ്പ:ഒരുകാലത്ത്‌ നാട്ടുവർത്തമാനത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഗ്രാമീണ ചായക്കടയെയാണ്‌ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാവിഷ്‌കരിച്ചത്‌.ഏവരെയും ആകർഷിക്കുന്ന ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ചായക്കട
സി പി ഐ -എം ജില്ലാ കമ്മിറ്റി അഗം കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.എ രാജേഷ് അധ്യക്ഷത വഹിച്ചു.സംഘാടക
സമിതി ചെയർമാൻടി കെ ഗോവിന്ദൻ,ടി ബാലകൃഷ്ണൻ,ഒ സുഭാഗ്യം,
വി സതീദേവി, പാച്ചേനി വിനോദ്,കെ കൃഷ്ണൻ, കെ ഗണേശൻ തുടങ്ങിയവർസംസാരിച്ചു.ചിത്രാഞ്ജലി ശ്രീനിവാസനാണ്‌ ചായക്കട സ്ഥാപിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *