Skip to content
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

News12 India Kerala News12 India Kerala News12 India Kerala

മാറുന്ന ലോകത്തിൻ്റെ നേർകാഴ്ച

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Home/Kerala News/അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .
Kerala NewsPoliticsStories

അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .

By News Desk
29 January 2025 1 Min Read
0

സി പി ഐ -എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ്‌ തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ മാതൃക
പുന:രാവിഷ്ക്കരിച്ചത്

അവർണ വിഭാഗത്തിന്‌ പൊതുനിരത്തുകളിൽ ഇറങ്ങരുതെന്ന സവർണ ശാസനയെ വെല്ലുവിളിച്ച്‌ 132 വർഷംമുമ്പ്‌ അയ്യങ്കാളി നടത്തിയ ഐതിഹാസിക സമരത്തെ അനുസ്‌മരിച്ചാണ്‌ വില്ലുവണ്ടി യാത്രയുടെ മാതൃക പുന:രാവിഷ്‌കരിച്ചത്‌.ദേശീയപാതയോരത്തെ കൂറ്റൻ മാതൃക നിരവധിപേരെയാണ്‌ ആകർഷിക്കുന്നത്‌.
സെൽഫിയെടുക്കാൻ പുതുതലമുറ ഉൾപ്പെടെ നിരവധിപേരാണ്‌ എത്തുന്നത്‌.ചിത്രാഞ്ജലി ശ്രീനിവാസൻ സ്ഥാപിച്ച അയ്യങ്കാളിയുടവില്ല്വണ്ടിസിപി ഐ -എം ജില്ലാ കമ്മിറ്റി അംഗംപി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.എ രാജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ, ഏരിയാ സെക്രട്ടറികെ സന്തോഷ്, ടി ബാലകൃഷ്ണൻ, ഒ സുഭാഗ്യം,
കെ ബിജു മോൻ വി പ്രജീഷ് ബാബു എന്നിവർ സംസാരിച്ചു.

Author

News Desk

Follow Me
Other Articles
Previous

സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ “ചായക്കട’ തുറന്നു.

Next

പാർക്കിംഗ് ഫീസ് ഇടയാക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളി.

No Comment! Be the first one.

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Онлайн Казино: Выбор Надежной Платформы для Азартных Игр 6 May 2026
  • Онлайн казино: ключевые стратегии для успешной игры 6 May 2026
  • Онлайн казино: как начать играть безопасно 6 May 2026
  • Understanding Gaming Responsibility Barriers When GamStop Protection Stays Unavailable 6 May 2026
  • Онлайн казино: как выбрать лучшую платформу для игры 6 May 2026
  • The Complete Guide to Finding Safe and Lucrative Online Casinos 6 May 2026
  • How Bitcoin Casinos Are Transforming Online Gambling in the UK 6 May 2026
  • Онлайн казино: как выбрать надежную платформу для игры 6 May 2026
  • Why Non-GamStop Sports Betting Platforms Draw UK Punters Right Now 6 May 2026
  • Why UK Players Opt for Non GamStop Bookmakers for Flexible Wagering 6 May 2026
  • Why UK Punters Choose Non GamStop Betting Platforms for Customizable Wagering 6 May 2026
  • Why UK Bettors Opt for Non GamStop Betting Platforms for Flexible Wagering 6 May 2026
  • Best Betting Sites Not on GamStop: Leading UK Choices for 2024 6 May 2026
  • Top-rated Betting Sites Not on GamStop for UK Players Looking for Alternatives 6 May 2026
  • Best Bookmaker Platforms Not on GamStop: Premier UK Alternative Platforms for 2024 6 May 2026
  • Building Authentic Communities Around Gaming Content on Twitch 6 May 2026
  • Why British gamers opt for Non GamStop Casinos for Unrestricted gaming 6 May 2026
  • Leading Betting Sites Not on GamStop: Leading UK Alternatives for 2024 6 May 2026
  • Sportsbooks not on GamStop: Licensed betting sites operating outside UK restrictions 6 May 2026
  • How Sportsbooks Not on GamStop Offer Alternative Gambling Options 6 May 2026
  • bigclash overzicht en opties voor Belgische spelers 6 May 2026
  • Play Secrets from Christmas promo codes Roulettino Slot: Opinion, Casinos, Added bonus & Movies 6 May 2026
  • Play casino Glimmer mobile for Totally free 6 May 2026
  • Alawin guide complet : bonus, paiement, inscription et jeu responsable 6 May 2026
  • Unser besten Online Casino Provision Angebote Brd freie Spins auf Eye Of Horus 2026 6 May 2026

Categories

Copyright 2026 — News12 India Kerala . All rights reserved. Blogsy WordPress Theme